0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

തള്ളാൻ തുടങ്ങിയത്, തിരക്ക് കാരണം തിരിഞ്ഞു നോക്കാൻ പോലും പറ്റുന്നില്ല, അവൻ പതിയെ എന്നെ തോണ്ടാൻ തുടങ്ങി. ഞാൻ അവനെ തള്ളി മാറ്റാൻ നോക്കി നടക്കുന്നില്ല, മുന്നോട്ട് നീങ്ങണം എന്നുണ്ട് പക്ഷെ നല്ല തിരക്കാണ്. ഒന്നാമത്തെ ഭ്രാന്ത് എടുത്തു നിൽക്കുകയാണ് അതിന്റ ഇടക്ക് ഇത് കൂടി ആയപ്പോ ഇനി അവൻ തോണ്ടിയാൽ കരണം അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു.

കുറച്ച് നേരമായി വലിയ അനക്കം ഒന്നുമില്ല, പെട്ടന്നാണ് ബസ് ബ്രെക്ക് പിടിച്ചത് അവൻ എന്നെ പുറകിൽ നിന്ന് ചുറ്റി പിടിച്ചു, അവന്റെ ഒരു കൈ എന്റെ മാറിന്റെ മുകളിൽ ആയിരുന്നു. ഞാൻ ഞാൻപോലും അറിയാതെ ഒന്ന് അലറി. ആ കൈ വിടുവിക്കാൻ വേണ്ടി കുതറി. പക്ഷെ ഇത്രയും നേരം എന്നെ തോണ്ടികൊണ്ട് ഇരുന്നവനോട് ഉണ്ടായിരുന്ന വെറുപ് ആയിരുന്നില്ല എന്നിൽ. ഒരു തരം തരിപ്പ്, പുള്ളിയുടെ ദേഹത്തെ ചൂടും വിയർപ്പിന്റെ മാണവും എന്റെ കഴുത്തിൽ വീഴുന്ന നിശ്വാസവും ഒക്കെ ആയപ്പോ എന്തോ പോലെ, ഞാൻ എന്തക്കെയോ പറഞ്ഞു ഞാൻ ആ കൈ വിടുവിക്കുവാൻ വേണ്ടി കുതറി, വീണ്ടും ആ കൈ എന്റെ മാറിൽ അമർന്നു. പെട്ടന്ന് ആ കൈ അയാൾ പിൻവലിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ട ആളെ കണ്ടു ഞാൻ ഞെട്ടി, അയാൾ തന്നെ ഇന്നലെ ഒറ്റ നോട്ടത്തിൽ എന്റെ മനം കവർന്നവൻ. ഒരു സോറി പോലും പറയാതെ വായും പൊളിച്ചു എന്നെ നോക്കി നിൽക്കുന്ന അയാളെ കണ്ടപ്പോ, സത്യത്തിൽ ഇത്രയും നേരം ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ഇരച്ചു വന്നു. കരണം പോകയുന്ന പോലെ ഒരെണ്ണം അങ്ങ്

💬 Comments

View all comments