0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

ആൾക്കാർ ആണെന്ന് തോന്നുന്നു.

" ആഹാ വിജയ്, ഇവൾ നിന്റെ ഫ്രണ്ട് ആണോ?? പ്രശ്നം ഒന്നുമില്ല ഡാ ഇവളെ ഒന്ന് പരിചയപ്പെടാൻ വന്നതാ " ആ ചേച്ചി അവനോടു പറഞ്ഞു.

" വിരോധം ഇല്ലേൽ നമുക്ക് അല്പം മാറി നിന്ന് സംസാരിച്ചാലോ?? " അവർ എന്നോട് ചോദിച്ചു. ശരി എന്ന അർഥത്തിൽ ഞാൻ തല കുലുക്കി.

"നീയും വാ വിജയ് " അവർ വിജയ് നേയും വിളിച്ചു. ഐഷു കൂടി ഞങ്ങളുടെ ഒപ്പം വന്നു. അവർ ഞങ്ങളെ ക്യാന്റീനിലേക്ക് ആണ് കൊണ്ടുപോയത്. അവിടെ ഞങ്ങളെ കാത്ത് കുറച്ചു പേർ ഉണ്ടായിരുന്നു.

" hi, ഞാൻ സാജൻ " കൂട്ടത്തിൽ ലീഡർ എന്ന് തോന്നിക്കുന്ന ആൾ സംസാരിച്ചു തുടങ്ങി.

" രാവിലെ ബസിൽ വെച്ച് ഉണ്ടായ സംഭവം ഞങ്ങൾ അറിഞ്ഞു, അർജുൻ ഈ കോളജിലെ തന്നെ മെയിൻ nuisance ൽ ഒരാൾ ആണ്. താൻ ഒരു കംപ്ലയിന്റ് എഴുതി താ, ഇത് കൂടി ആവുമ്പോൾ അവൻ ഈ കോളേജിൽ നിന്ന് തന്നെ പുറത്ത് ആയിക്കോളും " അയാൾ വളരെ പൊളൈറ്റ് ആയി പറഞ്ഞു. അതിന്റ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്ന് പറയാൻ തുടങ്ങുകയായിരുന്നു ഞാൻ അപ്പോഴാണ്..

" എന്താണ് അവിടെ ഒരു ഗൂഢാലോചന?? " നല്ല ഗംഭീരം ആയ ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി, നീണ്ടു മെലിഞ്ഞ, എന്നാൽ നല്ല ഉറച്ച ശരീരം ഉള്ള ഒരാൾ. ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ഇയാളെ.

" നന്ദേട്ടൻ " ഐഷു മന്ത്രിച്ചു. അപ്പൊ ഇതാണ് ഐഷു പറഞ്ഞ ആൾ. പുള്ളിയെ കണ്ടപ്പോഴേ

💬 Comments

View all comments