Chapter Title : കടുംകെട്ട് 2 [Arrow]
ഞങ്ങളെ വിളിച്ചോണ്ട് വന്നവരുടെ മുഖം വിളറി.
" ഏയ് ഞങ്ങൾ വെറുതെ പുതിയ ജൂനിയർസ് നെ ഒന്ന് പരിചയപ്പെടു കയായിരുന്നു. " സാജൻ പറഞ്ഞു.
" പരിചയപ്പെടുന്നത് ഒക്കെ കൊള്ളാം, ഇവളുടെ കയറോഫിൽ ഞങ്ങൾക്കിട്ട് ഗോൾ അടിക്കാൻ ആണ് ശ്രമം എങ്കിൽ... " ഒരു ചിരിയോടെ നന്ദേട്ടൻ പറഞ്ഞു നിർത്തി.
" അല്ല നന്ദാ, ഞാൻ ഓർത്തത് നീയും അജുവും മറ്റേത് ആണെന്നാ. പക്ഷെ അവന് പെണ്ണുങ്ങളോടും താല്പര്യം ഉണ്ടല്ലേ. അല്ല എങ്ങനെ ഉണ്ടാകാതെ ഇരിക്കും കഴപ്പ് സഹിക്കാതെ ആരുടെയോ കൂടെ പോയ തള്ളേട മോൻ.. "
അയാൾക്ക് അത് പറഞ്ഞു പൂർത്തി ആക്കാൻ സാധിച്ചില്ല അതിന് മുന്നേ നന്ദേട്ടന്റെ ചവിട്ട് കൊണ്ട് പുറകോട്ട് മറിഞ്ഞു വീണിരുന്നു. അതുകണ്ടു ബാക്കി ഉള്ളവർ മുന്നോട്ട് ആഞ്ഞു എങ്കിലും നന്ദേട്ടന്റെ നോട്ടത്തിന്റെ മുന്നിൽ അവർ പകച്ചു നിന്നു.
നന്ദേട്ടൻ കുനിഞ്ഞിരുന്ന് വീണ് കിടക്കുന്ന സാജന്റെ കോളറിൽ പിടിച്ചു പൊക്കി.
" ഇനി എന്തേലും അവരാതം അജുവിനെ കുറിച്ചോ അവന്റെ കുടുംബതെ പറ്റിയോ പറയുന്നത് ഞാൻ കെട്ടാൻ നിന്റെ നാക്ക് ഞാൻ പിഴുതെടുക്കും. " എത്രയും പറഞ്ഞിട്ട് നന്ദേട്ടൻ എഴുന്നേറ്റു.
" ഇവൾ നിന്റെ കൂട്ടുകാരി ആണോ " എന്നെ ചൂണ്ടി ഐഷു വിനോട് ആണ് ചോദ്യം. അവൾ അതേ എന്നഅർഥത്തിൽ തല ആട്ടി.
" mm, രണ്ടും ക്ലാസ്സിൽ ചെല്ല്, സൂപ്പർ സീനിയർസുമായി അത്ര കമ്പനി ഒന്നും വേണ്ട "
ഐഷു ഒന്ന് മൂളിയിട്ട് എന്നേം വിളിച്ചോണ്ട് ക്ലാസ്സിലേക്ക് നടന്നു, വിജയും ഞങ്ങളുടെ കൂടെ പൊന്നു.
" ഇന്നലെ യും
💬 Comments
View all comments