Chapter Title : കടുംകെട്ട് 2 [Arrow]
എനിക്ക് ഇഷ്ടം അല്ല, അന്ന് ബസിൽ വെച്ച് ഞാൻ നിന്റെ മുലയ്ക്ക് പിടിച്ചില്ലേ, സോറി "
അത്ര പബ്ലിക് ആയി എല്ലാരും കേൾക്കെ പുള്ളി അങ്ങനെ പറഞ്ഞപ്പോ എന്റെ തൊലി ഉരിഞ്ഞു പോയ പോലെ ആണ് തോന്നിയത്, എല്ലാരും അത്ഭുതത്തോടെ ഞങ്ങളെ തന്നെ നോക്കുവാണ്. പുള്ളിക്ക് ഒരു കൂസലും ഇല്ല, പേഷ്‌സ് തുറന്ന് കുറച്ച് അഞ്ഞൂറിന്റെ നോട്ട് എടുത്ത് മടക്കി എന്റെ അടുത്തേക്ക് നടന്നു വന്നു.
" അതേ ഈ മുലയ്ക്ക് പിടിക്കുന്നത് എത്രയാ ചാർജ് എന്ന് എനിക്കറിയില്ല. തൽകാലം മോള് ഇത് പിടി " എന്നും പറഞ്ഞു ആ കാശ് എന്റെ നേരെ നീട്ടി. എല്ലാരും ഒരു വല്ലാത്ത ഭാവത്തിൽ എന്നെ തന്നെ നോക്കുകയാണ്. ഞാൻ അവിടന്ന് അനങ്ങിയില്ല. എന്നിൽ നിന്ന് റെസ്പോൺസ് ഒന്നും ഇല്ലാന്ന് കണ്ടപ്പോ അജേട്ടൻ ആ കാശ് എന്റെ മാറിന്റ വിടവിൽ കുത്തി വെച്ചു, ഞാൻ പെട്ടന്ന് കൈ കൊരുത്ത് മാറുമറച്ചു.
" എനിക്ക് ഒന്നും ഓസിനു വേണ്ട ഡി " അത് കൂടി കേട്ടപ്പോ നാണക്കേടും ദേഷ്യവും ഇരച്ചു വന്നു. ഞാൻ ആ പൈസ പുള്ളിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അവിടെ ഭാവവത്യാസം ഒന്നുമില്ല.
" നിനക്ക്, കാശ് വേണ്ടങ്കിൽ വേണ്ട, നീ ഒരു സോറി പറഞ്ഞിട്ട് പൊയ്ക്കോ "
" എന്റെ പട്ടി പറയും തന്നോട് സോറി " ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.
" അങ്ങനെ അങ്ങ് പോയാലോ, പട്ടി എങ്കിൽ പട്ടി, സോറി പറഞ്ഞിട്ടേ നീ ഇവിടെന്ന് പോവൂ" അയാൾ എന്റെ കയ്യിൽ കയറി
💬 Comments
View all comments