0%

Chapter Title : കടുംകെട്ട് 2 [Arrow]

Author : Arrow Read All Parts 2.1K

" അറിയോന്ന് ചോദിച്ചാൽ, ഞങ്ങൾ ഒരേ സ്കൂളിൽ ആണ് പഠിച്ചത്. ഞാൻ +2ന് പഠിക്കുമ്പോഴാ അവനെ കാണുന്നേ, കലോത്സവത്തിൽ വെച്ച്, അവൻ അപ്പൊ പത്തിൽ ആയിരുന്നു, നല്ല ഒന്നാംതരം ആർട്ടിസ്റ്റ് ആണ് അവൻ, എനിക്ക് ആരാധന ആയിരുന്നു ബട്ട്‌ അവൻ എന്നെ അടുപ്പിച്ചിട്ടില്ല, ശരി നീ ക്ലാസിലേക്ക് പൊയ്ക്കോ, അവന്മാർ ഇനി ശല്യപെടുത്താൻ വരുവണേൽ എന്നോട് പറഞ്ഞാ മതി" മിസ്സ്‌ അത് പറഞ്ഞിട്ട് സ്റ്റാഫ്‌ റൂമിന്റെ അങ്ങോട്ട് നടന്നു.

" മോളെ മിസ്സ്‌ പറഞ്ഞത് കേട്ടിട്ട് മിസ്സിനും പുള്ളിയെ ഇഷ്ടം ആണെന്ന് തോന്നുന്നു " ഐഷു. ഇവൾ ഇപ്പൊ ഇത് എവിടെ ന്ന് വന്നു.

" ഏ..? "

" അല്ല ഡി, മിസ്സ്‌ പുള്ളിയെ പറ്റി പറഞ്ഞ ടോൺ ഒക്കെ വെച്ച് നോക്കുമ്പോൾ പറയാതെ പോയ ഒരു പ്രണയം മണക്കുന്നില്ലേ?? "

അവൾ പറഞ്ഞപ്പോഴാണ് എനിക്കും ആ അങ്ങനെ ഒരു ആംഗിൾ ഉണ്ടെന്ന് തോന്നിയത്. മിസ്സ്‌ നെ കുറിച്ച് പറയുവാണേൽ, സുന്ദരി എന്ന് പറഞ്ഞാൽ പോരാ അതിസുന്ദരി, നല്ല പാലിന്റെ നിറം നല്ല ഉള്ളുള്ള ചന്തി വരെ നീണ്ട മുടി, കടഞ്ഞെടുത്ത പോലത്തെ ശരീരം, ഫ്രണ്ടും ബാക്കും ഒക്കെ പുറത്തേക്ക് തള്ളി നിൽക്കുവാണ് മൊത്തത്തിൽ ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച ആയിട്ടേ ഉള്ളു എങ്കിലും ക്ലാസിലെ ആൺപിള്ളേർ മിക്കവാന്മാരും മിസ്സ്‌ന്റെ പുറകെ ആണ്, ആ മിസ്സ്‌ നെ തഴഞ്ഞു എങ്കിൽ എനിക്ക് ഒരു നേരിയ ചാൻസ് പോലും കാണൂല്ലല്ലോ.

" മിസ്സ്‌ നിനക്ക് നല്ല കോമ്പറ്റിഷൻ ആവുമല്ലോ മോളെ "

" പിന്നേ എന്ത് കോമ്പറ്റിഷൻ, ആ

💬 Comments

View all comments