0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
അര്ടിസ്റ്റ് ആയി വളർന്നിരിക്കുന്നു അദ്ദേഹം. ആ ഒറ്റ ദിവസം കൊണ്ട് ആശാനുമായി നല്ലൊരു ബന്ധം ഉടലെടുത്തു. മൂന്നോ നാലോ മാസത്തേക്ക് ഷെഡ്യൂൾ ചെയ്ത ഞങ്ങളുടെ യാത്ര ആശാൻ കാരണം മൂന് കൊല്ലം ആണ് നീണ്ട് നിന്നത്. ഇന്ന് ആശാൻ തന്റെ യാത്രകൾ അവസാനിപ്പിച്ചു വിശ്രമ ജീവിതത്തിൽ ആണ്. വിശ്രമ ജീവിതം എന്നൊക്ക  പുള്ളി പറയുന്നതാ, ഇരട്ടി പണി ആണ് ഇപ്പോ ചെയ്തോണ്ട് ഇരിക്കുന്നെ. നമ്മുടെ നാട്ടിൽ ഒരു കൊച്ച്  തുരുത്ത് തന്റെ സമ്പാദ്യം മുഴുവൻ കൊടുത്തു വാങ്ങിച്ചിട്ടുണ്ട്. കൊച് തുരുത്ത് എന്ന് പറയുമ്പോൾ ഒരു പത്തു പന്ത്രണ്ടു കുടുബങ്ങൾ ജീവിച്ചിരുന്ന നാലു സൈഡും കായലാൽ ചുറ്റപ്പെട്ട തുരുത്ത്. അത്യാവശ്യം നല്ല വില കിട്ടിയപ്പോ അവിടെ താമസിച്ചിരുന്നവർ സ്ഥലം ആശാന് വിറ്റു. ആ വീടുകളൾ എല്ലാം പൊളിച്ചു കളഞ്ഞു ഒരു അവിടെ ഒരു കാടു വളർത്താൻ ഉള്ള ഭഗീരഥപ്രയത്നത്തിൽ ആണ് ആശാൻ. ആശാന് ഒരു പൊടിക്ക് കിറുക് ഉണ്ടെന്ന് ആ നാട്ടുകാരെ പോലെ എനിക്കും പലപ്പോഴും തോന്നീട്ടുണ്ട്. എന്തായാലും ഒരാഴ്ച ആശാന്റെ ഒപ്പം ചിലവിട്ടപ്പോൾ തന്നെ എന്റെ മനസ്സ് ശാന്തമായി. അല്ലേലും പുള്ളിക്കാരന്റെ ചുറ്റിനും ഒരു പോസറ്റീവ് വൈബ് ആണ്. സത്യത്തിൽ ഞാൻ ഇത്ര സീൻ ആക്കേണ്ട കാര്യം ഒന്നുമില്ലായിരുന്നു. അവളുടെ ദേഹത്തു കേറി പിടിച്ച ഒരുത്തനെ അവൾ തിരിച്ചു തല്ലി. എ സിമ്പിൾ റിഫ്ലക്സ്‌, ഞാൻ ആണ് ഓവർ ടെമ്പർ കയറി എന്റെ കുറച്ചു ദിവസങ്ങൾ നശിപ്പിച്ചത്. നശിപ്പിച്ചു എന്ന് പറയാൻ പറ്റില്ല, ഐ ഗോറ്റ് സോം ഗുഡ് ഡേയ്‌സ്. എന്നാലും അവളെ അങ്ങനെ വെറുതെ വിടാൻ

💬 Comments

View all comments