0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
എടുക്കണം, സംസാരിക്കണം, സിനിമ ക്ക് പോണം പിന്നെ ഇവന്റെ ചില ആഗ്രഹങ്ങൾ ഒക്കെ ഒന്ന് സാധിച്ചു കൊടുക്കണം ഏത് ” അനന്തു അത്‌ പറഞ്ഞപ്പോ അവൾ ദേഷ്യതിൽ മുഖം വെട്ടിച്ചു, അത്‌ കണ്ടപ്പോ എന്നിൽ ഒരു ചിരി വിടർന്നു. ” എന്താടി നിനക്ക് പിടിച്ചില്ലേ, I love you പറയടി ” അനന്ദു ഇത്തിരി കലിപ്പ് ആയി. അവിടെ ഉണ്ടായിരുന്ന എല്ലാരും ഞങ്ങളെ തന്നെ ആണ് നോക്കുന്നത്. ” അനന്തു മതി ”  ഞാൻ ഇടപെട്ടു. അവളുടെ അടുത്തേക്ക് ചെന്നു. ” അതേ ഓസിന് ഒരു കാര്യവും ചെയ്യുന്നത് എനിക്ക് ഇഷ്ടം അല്ല, അന്ന് ബസിൽ വെച്ച് ഞാൻ നിന്റെ മുലയ്ക്ക് പിടിച്ചില്ലേ, സോറി " ഞാൻ അത്‌ പറഞ്ഞത് എല്ലാരും കേൾക്കെ ആണ് അവർ എല്ലാം അത്ഭുതത്തോടെ ഞങ്ങളെ തന്നെ നോക്കുവാണ്,  അവൾ നാണം കേടു കൊണ്ട് വിയർത്തു. അവളുടെ ആ നിൽപ്പും ഭാവവും കണ്ടപ്പോ എന്റെ മനസ്സ് വല്ലാതെ കുളിർത്തു. ഇത് ഇത്തിരി കൂടി മുന്നോട്ട് കൊണ്ടോവാൻ തന്നെ ഞാൻ തീരുമാനിച്ചു. പേഴ്സ് തുറന്ന് കുറച്ച് അഞ്ഞൂറിന്റെ നോട്ട് എടുത്ത് മടക്കി ഞാൻ അവളുടെ അടുത്തേക്ക് ഒന്ന് ചേർന്ന് നിന്നു. ” അതേ ഈ മുലയ്ക്ക് പിടിക്കുന്നത് എത്രയാ ചാർജ് എന്ന് എനിക്കറിയില്ല. തൽകാലം മോള് ഇത് പിടി ” എന്നും പറഞ്ഞു ആ കാശ് ഞാൻ അവളുടെ നേർക്ക് നീട്ടി. അത് കൂടി ആയപ്പോ അവിടെ ഉണ്ടായിരുന്നവർ ഒരു വല്ലാത്ത ഭാവത്തിൽ അവളെ നോക്കുകയാണ്. അവളാണേൽ ആ കാശ് വാങ്ങിക്കുകയോ വേണ്ടാന്ന് പറയുകയോ

💬 Comments

View all comments