0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
ചെയ്യുന്നില്ല, ഒരു ശീല കണക്ക് നിൽക്കുന്നു. ഞാൻ ഒരു അറ്റകൈ പ്രവർത്തിക്കാൻ തീരുമാനിച്ചു, അവസാനതെ ആണി. ഞാൻ ആ കാശ് അവളുടെ ആ വിരിഞ്ഞ മാറിന്റെ വിടവിൽ കുത്തി വെച്ചു, അവൾ പെട്ടന്ന് കൈ കൊരുത്ത് മാറുമറച്ചു. ” എനിക്ക് ഒന്നും ഓസിനു വേണ്ട ഡി ” അവളെ എല്ലാരുടേം മുന്നിൽ ഇട്ട് നാണം കെടുത്തുക, ഒരു സ്വീറ്റ് രേവഞ്ച് അത്രേ ഉള്ളു. ഞാൻ അത്‌ കൂടി പറഞ്ഞപ്പോ പെണ്ണിന് നാണക്കേടും ദേഷ്യവും ഇരച്ചു വന്നു. അവൾ ആ പൈസ എന്റെ  മുഖത്തേക്ക് വലിച്ചെറിഞ്ഞു.
” നിനക്ക്, കാശ് വേണ്ടങ്കിൽ വേണ്ട, നീ ഒരു സോറി  പറഞ്ഞിട്ട് പൊയ്ക്കോ ” അവളെ ഒന്നൂടെ ചൂട് പിടിപ്പിക്കാനായി ഞാൻ പറഞ്ഞു.  അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പോവും എന്നാണ് ഞാൻ ഓർത്തത്, എന്നാ അവൾ ഇങ്ങനെ പ്രതികരിക്കും എന്ന് ഞാൻ ഓർത്തില്ല, എനിക്ക് അത്‌ ഇഷ്ട്ടപെട്ടു ആ വാശി. ” എന്റെ പട്ടി പറയും തന്നോട് സോറി ” അവൾ  ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. ” അങ്ങനെ അങ്ങ് പോയാലോ, പട്ടി എങ്കിൽ പട്ടി, സോറി പറഞ്ഞിട്ടേ നീ ഇവിടെന്ന് പോവൂ” ഞാൻ  അവളുടെ കയ്യിൽ കയറി പിടിച്ചു. അങ്ങനെ അങ്ങ് വിടാൻ പറ്റുമോ. എല്ലാരും കാഴ്ച കാരെ പോലെ നിൽക്കുവാണ് ആരും അനങ്ങുന്നില്ല അങ്ങിയാൽ നേരെ ചൊവ്വേ ഒന്നും പോവില്ലന്ന് അറിയാം.  അവൾ എന്റെ കൈ വിടുവിക്കാൻ ആയി കുതറി പക്ഷെ അതിനൊന്നും എന്റെ കൈ വിടുവിപ്പിക്കാൻ മാത്രം കരുത്ത് ഇല്ലായിരുന്നു. ” അർജുൻ, ദാറ്റ്‌സ്

💬 Comments

View all comments