Chapter Title : കടുംകെട്ട് 3 [Arrow]
ഇനഫ് ” ഞങ്ങൾ എല്ലാരും ശബ്ദം കേട്ട ഇടത്തേക്ക് നോക്കി, ചാന്ദിനി മിസ്സ്. മിസ്സ് വന്ന് എന്റെ കൈ വിടുവിച്ചു, എന്നിട്ട് അവളെയും വിളിച്ചു നടന്നു.
" നിന്ന ഞാൻ എടുക്കുന്നുണ്ട് കേട്ടോടി " ഞാൻ പുറകിൽ നിന്ന് വിളി പറഞ്ഞു.
"ചേ, ആ ചാന്ദിനി മിസ്സ് വന്നത് കൊണ്ട് അവൾ രക്ഷപെട്ടു, അല്ലേലും നമ്മുടെ കാര്യത്തിൽ തലയിടുന്നത് അവരുടെ ശീലം ആ, പ്രതെകിച് നിന്റെ " സണ്ണി രോഷം കൊണ്ടു.
" അത് സാരമില്ല നമുക്ക് ഇന്റർവെല്ലിനു പൊക്കാം " ദീപു അവനെ സമാധിപ്പിചിട്ട് എന്നെ നോക്കി.
" അത് വേണ്ട, ഇത് ഇവിടെ തീർന്നു, അവൾ എന്നെ ബസ്സിൽ വെച്ച് നാണം കെടുത്തി ഇപ്പൊ ഇവിടെ വെച്ച് ഞാനും എന്റ് ഓഫ് തെ മാറ്റർ. അല്ലേലും തെറ്റ് ചെയ്തത് ഞാൻ അല്ലേ. പിന്നെ അനന്ദു പറഞ്ഞത് പോലെ ഇത്ര ആൺപിള്ളേർക്ക് ഇല്ലാത്ത ധൈര്യം കാണിച്ചതല്ലേ. റെസ്‌പെക്ട്. " ഞാൻ അത് പറഞ്ഞപ്പോ അവന്മാർ ഒക്കെ വാ പൊളിച്ചു പരസപരം നോക്കി. പിന്നെ അനന്ദുവിൽ ഒരു പുഞ്ചിരി വിടർന്നു.
" എന്താണ് മോനെ, ഒരു സോഫ്റ്റ് കോർണർ ഒക്കെ?? ഓൾ ഖൽബിൽ കയറി കോരുത്തോ?? ആദ്യം ഉടക്ക് പിന്നെ... Ah ഈ സിനിമയിൽ ഒക്കെ പ്രണയം തുടങ്ങുന്നത് ഈ സിറ്റ്വേഷനിൽ ഒക്കെ ആ. " അനന്ദു എന്നെ വീണ്ടും വാരി. അവന്മാർ എല്ലാരും നല്ല ചിരി. ഞാൻ പല്ല് ഇരുമി.
" ah അത് പൊളിക്കും, അവൾ നിനക്ക് പറ്റിയ പെണ്ണ് ആടാ, നല്ല തന്റെഡി
💬 Comments
View all comments