Chapter Title : കടുംകെട്ട് 3 [Arrow]
കേറ്റിട്ട് ആണ് ആവോ അവന്റെ എഴുന്നെള്ളിപ്പ് "
അക്കു ഇത്തിരി റോങ് ആണ്, ചെറിയ തോതിൽ ഗാങ് പരുപാടി ഒക്കെ ഉള്ള ഒരുത്തൻ ആണ്, രണ്ടു കൊല്ലം മുമ്പ് ആണ് ഓനെ പരിചയപ്പെടുന്നത് അവൻ കാരണം ഒരു എട്ടിന്റെ പണിയിൽ നിന്ന് ഞങ്ങൾ സ്കിപ്പ് ആയത് ആണ് പിന്നെ അവന്റെ ബന്ധങ്ങളും ഞങ്ങൾക്ക് നല്ല ഹെല്പ്ഫുൾ ആണ് അതോണ്ട് ആ അവനെ വെറുപ്പിക്കാതെ കൊണ്ട് നടക്കുന്നത്.
ഞങ്ങൾ വരുന്ന കണ്ട് അക്കു അവന്റെ വാൻ മോഡൽ വണ്ടിയിൽ നിന്ന് ഒരു ബാഗും ഒക്കെ ആയി ചാടി ഇറങ്ങി കൈ വീശികാണിച്ചു. ഞങ്ങൾ അകത്തു കയറി.
" എന്തായിരുന്നു ഇന്നലെതെ വർക്?? " നന്ദു
" അതൊക്ക ഉണ്ട് ഭായി " അവൻ ഒരു ചിരി പാസക്കി.
" അത് വിട് ഇങ്ങള് ഇത് കണ്ടാ നല്ല ഒന്നാം തരം വാറ്റ് ആണ്, കഴിഞ്ഞ ദിവസം ഇടുക്കിയിൽ പോയപ്പ കിട്ടിയതാ " അക്കു അവന്റെ ബാഗിൽ നിന്ന് നാലു കുപ്പി പുറത്ത് എടുത്തു.
ഞങ്ങൾ മൂന്നും ഓരോന്ന് പറഞ്ഞ് ഇരുന്നു ആ ടൈം കൊണ്ട് ഞാനും അക്കുവും രണ്ടു കുപ്പിയോളം തീർത്തു. നന്ദു അങ്ങനെ കഴിക്കില്ല.
" ഭായ് ഈ ഐറ്റം എങ്ങനെ ഉണ്ട് ന്ന് നോക്ക് " അക്കു ഒരു പൊതി എടുത്തു കാണിച്ചു. ചടയൻ. പിന്നെ അത് തുറന്ന് ബഗ്ഗി പോലും ചേർക്കാതെ ഓയിൽ പേപ്പറിൽ വിതറി ചുരുട്ടി എന്റെ നേരെ നീട്ടി. ഒരു പുക ഉള്ളിലേക്ക് എടുത്തപ്പോഴെ മനസ്സിലായി അതിന്റ കോളിറ്റി.
" ഡാ
💬 Comments
View all comments