Chapter Title : കടുംകെട്ട് 3 [Arrow]
നിനക്ക് അവളുടെ അഡ്രെസ്സ് അറിയില്ലേ?? " എന്റെ ചോദ്യതിന് അറിയാം എന്ന അർത്ഥത്തിൽ തല ആട്ടി.
" എന്ന വാ വന്നു വണ്ടിഎടുക്ക്, അക്കു നിന്റെ വണ്ടിയുടെ കീ താ " ഞാൻ നന്ദുവിനോടും അക്കുവിനോടും ആയി പറഞ്ഞു. നന്ദു ആണ് വണ്ടി എടുത്തത്. ഞങ്ങൾ അവളുടെ ബസ് സ്റ്റോപ്പിന്റെ അടുത്ത് വണ്ടി നിർത്തി കാത്തിരിന്നു.
"അജു എന്താണ് നിന്റെ ഉദ്ദേശം?? " നന്ദു ആണ്.
" ഉദ്ദേശം അവളെ ഒന്ന് പേടിപ്പിക്കണം. അത്രേ ഉള്ളു, നീ അവൾ വരുമ്പോ വണ്ടി പതിയെ പുറകെ എടുക്കണം. ആരും ഇല്ലാത്തതക്കതിന് അവളുടെ അടുത്ത് ചേർത്ത് വണ്ടി നിർത്തണം. അത്രേം മാത്രം നീ ചെയ്താ മതി ബാക്കി ഞാൻ ഏറ്റു. " ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്ന് അമർത്തി മൂളി. കാത്തിരിപ്പിന്റെ ഒടുക്കം അവൾ വന്നു. ഒപ്പം വേറെ ഒരുത്തനും ഉണ്ടായിരുന്നു, അവർ ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് നടക്കുന്നു. ആ കാഴ്ച കണ്ടപ്പോ എന്റെ ഹാർട് വല്ലാതെ മിടിച്ചു എന്തോ വല്ലാത്ത ദേഷ്യം, ബട്ട് വൈ?? ഏതാ അവൻ, അവനെ എവിടേയോ കണ്ടിട്ടുണ്ടല്ലോ.
" നന്ദു അത് ആ അജയന്റെ അനിയൻ അല്ലേ?? " ഞാൻ നന്ദുവിനോഡ് ചോദിച്ചു.
" അതേ ഡാ, അവൻ തന്നെയാ അവർ നല്ല കൂട്ട് ആണ്, ചൈൽഡ്ഹുഡ് ഫ്രണ്ട്സ് ആണന്നാ ഐഷു പറഞ്ഞത്. " ഞാൻ ഒന്ന് മൂളിയത് അല്ലാതെ ഒന്നും പറഞ്ഞില്ല. അവൻ ഒരു വളവ് തിരിഞ്ഞു പോയി. ഇപ്പൊ അവൾ മാത്രമേ ഉള്ളു. ഞാൻ നന്ദു വിനെ ഒന്ന്
💬 Comments
View all comments