Chapter Title : കടുംകെട്ട് 3 [Arrow]
" അതൊക്കെ ഉണ്ട് നന്ദു കുട്ടാ " ഞാൻ ഗാഡമായ ഒരു ചിരി യോടെ മറുപടി കൊടുത്തു. അത് കണ്ടപ്പോ നന്ദുവിലും ഒരു പുഞ്ചിരി വിടർന്നു.
" നന്ദു നീ പോയി നാലു ബിരിയാണി വാങ്ങി വാ " വണ്ടി നിർത്തി ഇട്ടിരുന്നത്തിന്റെ അടുത്ത് ഉള്ള കട ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു. അവൻ പോയി ബിരിയാണി വാങ്ങി വന്നു, പിന്നെ വണ്ടി ഓൾഡ് ഹൌസ് നോക്കി കുതിച്ചു. അവിടെ എത്തിയപ്പോ ഞാൻ അവളെ വണ്ടിയിൽ നിന്ന് എടുത്ത് ആ റൂമിന്റെ ഉള്ളിൽ കിടത്തി. അക്കു അവിടെ ഇരുന്ന് അടുത്ത കുപ്പി പൊട്ടിച്ചു, നന്ദു മയക്കം വരുന്നു എന്നും പറഞ് അവിടെ ഉള്ളു കട്ടിലിലേക്ക് ചാഞ്ഞു. വാങ്ങിയ നാലു പൊതി ബിരിയാണിയിൽ ഒരെണ്ണം എടുത്തു കൊണ്ട് ഞാൻ അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു.
" ഡീ, എഴുന്നേൽക്ക്, എഴുന്നേക്കാൻ " ഞാൻ അവളുടെ കവിളിൽ തട്ടി വിളിച്ചു, അവൾ കണ്ണ് ചിമ്മി തുറന്ന് എഴുന്നേറ്റു, ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു. പിന്നെ ഞെട്ടലോടെ പുറകോട്ട് ആഞ്ഞു, കയ്യ് കൊണ്ട് അവളുടെ മാറു മറച്ചു.
" എന്നെ ഒന്നും ചെയ്യരുത് " അവൾ ദയനീയമായി എന്നോട് പറഞ്ഞു.
" നീ ഇത് കഴിക്ക്, നീ ബിരിയാണി ഒക്കെ കഴിക്കുമല്ലോ അല്ലേ?? " അവൾ ഞാൻ പറഞ്ഞത് മനസ്സിലാവാത്ത പോലെ എന്നെ നോക്കി.
" നീ പേടിക്കണ്ട, നിന്റെ ദേഹത്ത് ഞാനോ ഇവന്മാരൊ തൊടൂല്ല, നമുക്ക് ഈ ഒരു രാത്രി ജോളി ആയി അടിച്ചു പൊളിക്കാം ന്നേ. നീ
💬 Comments
View all comments