Chapter Title : കടുംകെട്ട് 3 [Arrow]
നാളെ ഒരു പോറൽ പോലും ഏൽക്കാതെ അവളെ തിരിച് കൊണ്ടേ ആക്കും " ഞാൻ എനിക്ക് വന്ന ദേഷ്യം മാക്സിമം കണ്ട്രോൾ ചെയ്തു കൊണ്ട് പറഞ്ഞു.
" ഭായ് എന്താണ് ഇങ്ങനെ?? തേനിൽ കയ്യ് മുക്കിയിട്ട് നക്കാതെ വിടുന്നത് എങ്ങനെയാ?? ഭായ് ക്ക് വേണ്ടേൽ വേണ്ട ഞാൻ ചെയ്തോട്ടെ ഓളെ ഞാൻ കൊണ്ട് പൊയ്ക്കോളാം പ്ലീസ് " അവൻ അത് പറഞ്ഞപ്പോ ഞാൻ അവന്റെ കോളറിൽ ചേർത്ത് പിടിച്ചു.
" അവൾക്ക് ഒന്നും പറ്റില്ല നീ അവളുടെ മേത്തു കൈ വെച്ചാ ആ കൈ ഞാൻ അറ്ക്കും. " ഞാൻ ചീറി. അവൻ എന്റെ കയ്യ് വിടുവിച്ചു അകത്തേക്കു പോയി. അന്നേരം ആണ് അച്ചു വിളിച്ചത് ഞാൻ കുറച്ചു നേരം അവളുമായി സംസാരിച്ചുനിന്നു. ഞാൻ തിരിച്ചു അകത്തേക്ക് ചെന്നപ്പോ കണ്ടത് അക്കുവിന്റെ കയ്യിൽ കിടന്ന് പിടയുന്ന അവളെ ആണ്. അക്കു ഒരു കൈ കൊണ്ട് അവളുടെ വാ പൊത്തി പിടിച്ചു മറുകൈ കൊണ്ട് ഡ്രസ്സ് അഴിക്കാൻ ശ്രമിക്കുന്നു. ഞാൻ നേരെ ചെന്ന് അവന്റെ നടുവിന് തന്നെ ഒരു ചവിട്ട് കൊടുത്തു, മുന്നോട്ട് ആഞ്ഞ അവനെ കോളറിന് പിടിച്ചു നേരെ നിർത്തി കരണം നോക്കി ഒന്ന് പൊട്ടിച്ചു. ആ അടിയുടെ ശക്തിയിൽ അവൻ പുറകിലേക്ക് വീണു. ഞാൻ തിരിഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു.
" ആർ യൂ ഒക്കെ?? " ഞാൻ അവളുടെ ഷോൾഡറിൽ പിടിച്ചു പൊക്കി കൊണ്ട് ചോദിച്ചു. അവൾ അതേ എന്ന അർഥത്തിൽ തല ആട്ടി. പെട്ടന്ന് അവളുടെ മുഖ ഭാവം മാറി എന്തോ കണ്ട്
💬 Comments
View all comments