0%

Chapter Title : കടുംകെട്ട് 3 [Arrow]

Author : Arrow Read All Parts 2.4K
അക്കുവിനേം അവളുടെ തലയിൽ നിന്ന് ഒഴുകുന്ന ചോരയും അവൻ കണ്ടത്. നന്ദു പെട്ടന്ന് തന്നെ ചാടി എഴുന്നേറ്റു, ഞങ്ങൾ അക്കുവിന്റെ വാനിൽ കയറി " എവിടെ??  ലക്ഷ്മി യിലേക്ക് ആണോ?? " നന്ദുന്റെ ചോദ്യതിന് അതേ എന്ന് തല ആട്ടി. "എന്ന നീ മാമനെ വിളിച്ചു ഹോസ്പിറ്റലിൽ ഉണ്ടോ എന്ന് ചോദിച്ചു നോക്ക് " നന്ദു ഫോൺ എന്റെ നേരെ നീട്ടി. ഞാൻ ആ ഫോൺ വാങ്ങി ഡയൽ ചെയ്തു. " ഹലോ എന്താ നന്ദാ?? "
" മാമാ ഇത് ഞാനാ അജു " " നീ ഒക്കെ ഇത് എവിടാ ഇപ്പൊ ഇങ്ങോട്ട് ഒന്നും കാണാൻ ഇല്ലാല്ലോ? " " മാമൻ ഇപ്പൊ ഹോസ്പിറ്റലിൽ ഉണ്ടോ ഒരു എമർജൻസി ആണ്. " "ഇല്ല ഡാ ഞാൻ ഇന്ന് ഓഫ്‌ ആ, എന്തെ വല്ല അടി പിടിയും ഉണ്ടാക്കിയോ?? " " ah, അടിപിടി ആണ് എനിക്ക് കിട്ടേണ്ട ഒരടി ഒരുത്തി വാങ്ങിച്ചെടുത്തു, പക്ഷെ ഒരു ആക്‌സിഡന്റ് എന്ന ലേബലെ വരാവൂ, അറിയാല്ലോ " " ഹ്മ്മ് പൊന്ന് മക്കൾ ഇങ്ങ് പോര് ഞാൻ ആ വർമ ഡോക്ടറിനോട്‌ വിളിച്ചു പറഞ്ഞേക്കാം. എന്ത് പുണ്യം ചെയ്തിട്ട് ആണ് ആവോ എനിക്ക് ഇത്ര നല്ല അനന്തരവൻമാരെ കിട്ടിയേ. " " ശരി അപ്പൊ " ഞാൻ ഫോൺ കട്ട് ചെയ്തു. " മാമൻ അവിടെ ഉണ്ടോ?? " നന്ദു ആണ്. " ഇല്ലടാ, വർമ doc നോട്‌ പറഞ് ഏല്പിക്കാം എന്ന് പറഞ്ഞു, നീ വണ്ടി ഒന്ന്

💬 Comments

View all comments