0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
ചെക്ക് ചെയ്യാൻ തുടങ്ങി. " ഗ്ഹും " ഒരു മുരടനക്കം കേട്ട് ആണ് ഞാൻ തല പൊക്കി നോക്കിയത്. അവൾ ആണ്. ഞാൻ എന്താ എന്ന് ചോദിക്കും പോലെ നോക്കി. " എനിക്ക് ബാത്‌റൂമിൽ പോണം "
" പോണെങ്കിൽ പൊ അതിനു ഞാൻ എന്താ ചെയ്യേണ്ടത്,? " ഞാൻ മനസ്സിലാവാത്തത് കൊണ്ട് ചോദിച്ചു. " ഇവിടെന്ന് ഒന്ന് മാറി തന്നം " പെണ്ണ് കലിപ്പിൽ ആണ്. അന്നേരം ആണ് ഞാൻ ശ്രദ്ധിച്ചത്, ഞാൻ ഇരിക്കുന്നത് ബാത്‌റൂമിലേക്ക് പോണ വഴിക്ക് ആണ്, ഞാൻ മാറിയാലേ അവൾക്ക് ബാത്‌റൂമിൽ കയറാൻ പറ്റൂ. " അഹ് ഞാൻ ഇത്തിരി ബിസി ആണ് ഇത് തീർന്നു കഴിഞ്ഞു മാറി തരാം " അങ്ങനെ ഇപ്പൊ നീ പോണ്ട. " അങ്ങനെ വെയിറ്റ് ചെയ്യാൻ പറ്റിയ അവസ്ഥയിൽ അല്ല ഞാൻ മാറൂ " ദേഷ്യം കൊണ്ട് വിറക്കുവാണ് അവൾ. അത്‌ എനിക്ക് അത്ര പിടിച്ചില്ല. " പോടീ പോടീ " ഞാനും വിട്ടില്ല. " ഇനിയും മാറി തന്നില്ലേൽ ഞാൻ ഇവിടെ മുള്ളും " " അതായിരിക്കും നല്ലത് " ഞാൻ ഒന്ന് ചൊടിപ്പിച്ചു. " ന്നാ ശരി " എന്നും പറഞ്ഞ് അവൾ അവളുടെ മിഡി പിടിച്ചുയർത്താൻ പോയി. ഞാൻ ഞെട്ടി എഴുന്നേറ്റു. ആ ഗ്യാപ്പി അവൾ ഓടി ബാത്‌റൂമിൽ കയറി. വാതിലിന്റ പുറത്ത് തല ഇട്ടിട്ടു അവൾ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. അത്‌ കണ്ടപ്പോ എനിക്ക് വിറഞ്ഞു ഞാൻ ഓടി ചെന്നപ്പോ അവൾ വാതിൽ അടച്ചു കളഞ്ഞു. "

💬 Comments

View all comments