← Back to കടുംകെട്ട് 4 [Arrow]

Comments

കടുംകെട്ട് 4 [Arrow] · approved reader discussion

Ajay • 30-06-2020 18:16

Propose cheytho

BOSS • 30-06-2020 11:06

????

Arrow • 30-06-2020 11:55

ചോരി
സബ്മിറ്റ് ചെയ്തു ?

BOSS • 30-06-2020 19:32

???

നീൽ • 30-06-2020 10:45

ആരോ കുട്ടാ..അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ..
നിന്റെ ബാക്കി ഉണ്ടാരുന്ന exam കഴിഞ്ഞോ..

Arrow • 30-06-2020 11:55

സബ്മിറ്റ് ചെയ്തിട്ടുണ്ട്

പിന്നെ ആ exam എഴുതി, ജയിച്ചു പക്ഷെ ഫലത്തിൽ തോറ്റത് പോലെ ആണ് ?

സ്നേഹിതൻ • 29-06-2020 09:50

Bro..baki evide..karta waiting anu..onnu speed aku bro

Arrow • 30-06-2020 11:54

സബ്മിറ്റ് ചെയ്തിട്ടുണ്ട് മുത്തേ ?

ഖൽബിന്റെ പോരാളി • 28-06-2020 21:34

കുറെ ആയി waiting bro...

ഒന്ന് വേഗം നോക്കു...

♥️❤️☺️

Arrow • 30-06-2020 11:48

?

തിരക്ക് കളിൽ പെട്ടന്ന് പോയി ബ്രോ

ഖൽബിന്റെ പോരാളി • 30-06-2020 22:39

♥️Submit Cheythu എന്നറിഞ്ഞു❤️
Waiting ?

With Love
ഖൽബിന്റെ പോരാളി ?

Manu • 27-06-2020 10:17

എഴുതുമ്പോ പേജ് കൂട്ടി എഴുത്ത്..

Arrow • 30-06-2020 11:48

റോജർ ദാറ്റ്‌ ?

Rahul23 • 27-06-2020 09:06

Next part ennu Varum bro? ?

Arrow • 30-06-2020 11:47

നാളെയോ മറ്റന്നാളോ വരുമായിരിക്കും ബ്രോ ?

Ten10ten10 • 26-06-2020 19:19

Eppo varum,,,,,,date?

Arrow • 30-06-2020 11:47

ഡേറ്റ് അറിയില്ല നാളെയോ മറ്റന്നാളോ വരും ?

BOSS • 26-06-2020 11:29

ബ്രോ എന്നും വന്നുനോക്കും സ്റ്റോറി വന്നോ എന്ന് ? തിരക്കിൽ ആവുമെന്ന് അറിയാം എന്നാലും ഒരു സമാധാനത്തിനു മറുപടി എങ്കിലും താ...എന്തായാലും കാത്തിരിക്കുന്നു നല്ലൊരു അടുത്ത ഭാഗതിനായി ☺️?

Arrow • 26-06-2020 16:25

ബോസേ മുത്തേ പെട്ടന്ന് തരാട്ടാ

Abhi • 26-06-2020 00:41

നമ്മടെ ആളു മുങ്ങിയോ....
മച്ചാനെ എവിടാ...
അടുത്ത പാർട്ട് താ

Arrow • 26-06-2020 16:24

മുങ്ങിട്ടില്ല ബ്രോ ചില കാരണങ്ങൾ കൊണ്ട് ഇവിടേക്ക് തിരിഞ്ഞ് നോക്കാൻ പോലും പറ്റിയില്ല സോറി

ഉടനെ വരും

Albi • 25-06-2020 19:01

Reply tha

Arrow • 26-06-2020 16:23

സോറി ഡാ മുത്തേ ചില കാരണങ്ങൾ കൊണ്ട് കുറച്ച് ദിവസം ഇങ്ങോട്ട് തിരിഞ്ഞ് പോലും നോക്കാൻ പറ്റിയില്ല അതാ

Dk • 24-06-2020 21:05

Brw adutha part vallom inda or story end aaya !!

Arrow • 26-06-2020 16:22

ഇല്ല ബ്രോ ഇനിയും ഒരു നാലു പാർട്ടിന് എങ്കിലും ഉള്ള മരുന്ന് ഉണ്ട് ?

Albi • 23-06-2020 11:34

Apozha adutha part
Pettann venam
Waitingaaa
♥️♥️♥️♥️

Arrow • 26-06-2020 16:21

ഉടനെ ഉണ്ടാവും

പാലാക്കാരൻ • 23-06-2020 03:42

കല്യാണപിറ്റേന്നു ആദ്യത്തെ അത്രയ്ക്കും വന്നില്ല എങ്കിലും ഇത് തൻ പൊളിച്ചടുക്കി

Arrow • 26-06-2020 16:20

താങ്ക്സ് man ?

Sajir • 22-06-2020 23:06

കലക്കിക്കളഞ്ഞു മോനെ arrow നീ  സൂപ്പർ.ഒരുപാട് ഇഷ്ടമായി ഈ പാർട് പ്രതേകിച്ചു ക്ലൈമാക്സ് പെണ്ണിന് മാത്രം അല്ല ആണിനും സന്ദര്ഭത്തിന് അനുസരിച്ചു കളിക്കാൻ അറിയാം എന്ന് നീ തെളീച്ചു.പിന്നെ ക്യാമ്പിലെ അടിയും സൂപ്പർ നായകന് ഇട്ടൊരു കിക്ക് കലക്കിക്കളഞ്ഞു.പിന്നെ രണ്ട് അനുജത്തിമാരും മനം കവർന്നു കളഞ്ഞു എന്താ ഫീൽ.അപ്പോഴും അച്ചുവിന്റെ അമ്മക്ക് ആ സ്ഥാനം അജു കൊടുക്കുന്നില്ല എന്നതാണ് വിഷമം. രണ്ട് പേരുടെയും മാറി മാറിയുള്ള അവതരണം ആണ് എനിക്ക് എപ്പോഴും കിടു ആയി തോന്നീട്ടുള്ളത്. ഞാൻ കാത്തിരിക്കുന്നു അവരുടെ ജീവിതത്തിൽ സംഭവിച്ചതും ഇനി സംഭവിക്കാൻ പോകുന്നതുമായ എല്ലാകാര്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു.സംഭവിച്ചതെല്ലാം നല്ലതിനാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.പൂവിനോട് എത്ര പിണങ്ങിയാലും പൂമ്പാറ്റ തേൻ നുകരാൻ വരത്തിരിക്കില്ലല്ലോ സോ മഴയും വസന്തവും മാറുന്നത് പോലെ എല്ലാം കഴിഞ്ഞു അവർ ഒന്നിക്കുന്നത് ഇപ്പോൾ ഒരു സ്വപ്നം സാക്ഷാകാരം ആണ്.Thankuu arrow.

സ്നേഹപൂർവം സാജിർ???

Arrow • 26-06-2020 16:20

സാജിർ മുത്തേ എന്താ പറയുക ഈ കമന്റ്‌ വായിച്ചപ്പോ ഒരുപാട് സന്തോഷം

തിരികെ തരാൻ സ്നേഹം മാത്രം lub?

Vishnu • 21-06-2020 19:31

Bro കല്യാണപിറ്റെന്ന് 2nd part എപ്പോ വരും അതിനു വേണ്ടി കാത്തിരിക്കുന്നു

കടുംകേട്ട്-ന്റെ ഈ പാർട്ടും പൊളിച്ച് ഒന്നും പറയാനില്ല.....

Arrow • 21-06-2020 19:52

സബ്മിറ്റ് ചെയ്തിട്ടുണ്ട് ഷെഡ്യൂൾ ടൈം അറിയില്ല, ഉടനെ വരുമായിരിക്കും

വലിയ പ്രതീക്ഷ ഒന്നും വെക്കണ്ട വലിയ ഡ്രമാറ്റിക് ഒന്നും ആക്കാതെ സിമ്പിൾ ആയ ഒരു ending ആണ്  ?

Shazz • 21-06-2020 13:30

അടുത്ത part പെട്ടെന്ന് തരണേ

Arrow • 21-06-2020 14:54

തരാട്ടാ ?

DEVIL • 20-06-2020 12:32

അടുത്ത part എവിടെ ARROW katta waiting ????

Arrow • 21-06-2020 14:53

ഉടനെ വരും

BOSS • 19-06-2020 19:41

Arrow മുത്തേ അടുത്ത ഭാഗം എന്തായി☺ കാതിരിക്കാനുട്ടൊ വഴുകിക്ക്ല്ലെ...ഈ ഭാഗം ഒരുപാട് ഇഷ്ടായി അതുകൊണ്ടാ ഇടക്ക് ചോദിച്ച് വെറുപ്പികുന്നത് ?
???

Arrow • 21-06-2020 14:53

വരും ബ്രോ വെയിറ്റ് ?

ഖൽബിന്റെ പോരാളി • 19-06-2020 10:43

നല്ല കഥ...
നല്ല അവതരണം...

കാത്തിരുന്നു അടുത്ത ഭാഗത്തിനായി... ☺
♥️

എന്ന്
പോരാളി
ഖൽബിന്റെ പോരാളി ?

Arrow • 21-06-2020 14:52

താങ്ക്സ് മുത്തേ ?

ചെകുത്താൻ ലാസർ • 18-06-2020 00:49

ഈ ഭാഗവും തകർത്തു . ബ്രോ കഴിഞ്ഞ ബുധനാഴ്ച തൊട്ടു വെയിറ്റ് ചെയ്തിരിക്കുകയാണ്. ഇത്ര ലൈറ്റ് ആക്കല്ലേ ബ്രോ .....

Arrow • 18-06-2020 00:55

സോറി man ?
ഇനി കല്യാണപിറ്റേന്ന് എൻഡിങ് വരും അത്‌ കഴിഞ്ഞു പാർട്ട്‌ 5 വും അതികം വൈകില്ല ?

Ajay • 18-06-2020 15:04

Kalyanapittenn 2nd varunnundo

Oruvidhathil nannayi mattoru vidhathil vendayirunni

Orupad vishamipicha climax aayirunnu ath

2nd ezhuthumbho dramatic aavaruth feeling nannayi workout aavanam 1st vayich karanjavan aanu Naan so 2nd karanjukond chirikanam santhosham kond

Arrow • 21-06-2020 14:52

Ah അത്‌ തന്നെയാണ് പ്രശ്നം ആദ്യ ഭാഗതിന്റെ അത്ര നന്നായിട്ടുണ്ടോ എന്ന് ഉറപ്പ് ഇല്ല

Albatross • 18-06-2020 23:27

Thanka bro... theere pratheekshichilla 2nd part..

Arrow • 21-06-2020 14:50

വലിയ expectation ഒന്നും വേണ്ട കേട്ടോ ?

Manu • 17-06-2020 21:03

നല്ല കഥ...
കൂടുതൽ ഒന്നും പറയാനില്ല ..
തുടരുക...

കുറച്ച് variety plot aanu , especially Arjun's character..

Arrow • 18-06-2020 00:42

താങ്ക്സ് മനു
ഉടനെ ബാലൻസ് ഉണ്ടാവും

LOVEYS FRIEND • 17-06-2020 12:57

നല്ല കഥ എനിക്ക് ഇഷ്ട്ടമായി അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കുന്നു ❤❤❤❤❤❤❤

Arrow • 17-06-2020 15:23

താങ്ക്യൂ ?

tenten10 • 17-06-2020 11:05

Arrow,. Pettennu thanne partukal idan sremikuka.... waiting. Atrakm haramaayi

Arrow • 18-06-2020 00:43

പെട്ടന്ന് തരാൻ നോക്കാം മുത്തേ ?

tenten10 s • 17-06-2020 11:02

Arrow,,,, nammuda nayakan avada thirich thallan nokki but thottu po. Angana vendiyernilla.a oru situationil ayalk onnum cheyyan kazhiyumayrnilla enna reedhiyil aayrnenkl adipoli aayrnene... enil ettavum ishtapetta kadahayaanu ith. Appo njn nammufa nayakan thottu enn chithikan pattunilla. Athond paranjatha

Arrow • 18-06-2020 00:52

അജു ഒരു ടിപ്പിക്കൽ നായകൻ അല്ലല്ലോ, തിരിച്ചു തല്ലാൻ പറ്റാതെ തരിച്ചു നിൽക്കുന്ന അജുവിനെ സുദേവ് തോൽപ്പിക്കുന്നത്തിൽ വലിയ വത്യസ്തത ഒന്നും ഇല്ലല്ലോ.

പക്ഷെ ഇപ്പൊ അജു തോറ്റു പോയിരിക്കുന്നു, മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകം ആണ് എന്ന് ആണെല്ലോ, അജു തിരിച്ചടിക്കും വെയിറ്റ്.

പിന്നെ ഇവിടെ തെറ്റ് ചെയ്ത് അജു അല്ലേ, അജു അസുരനും സുദേവ് ദേവനും അല്ലേ അപ്പൊ ഇപ്പൊ ഇവിടെ നന്മ വിജയിക്കട്ടെ എന്ന് വെച്ചു ?

Ten10tens • 19-06-2020 07:03

Ok,,,,, ennalm manassil oru vingal athond paranjjune ullu,,,,,, waiting muthe

വായനക്കാരൻ • 17-06-2020 03:11

എനിക്കേറെ ഇഷ്ട്ടപെട്ട കഥയാണ് തങ്ങളുടേത്.... ഞാൻ ഓരോ ദിവസവും സൈറ്റിൽ കേറുമ്പോൾ നോക്കാറുണ്ട് അടുത്ത ഭാഗം വന്നിട്ടുണ്ടോ എന്ന്..... ഇതിന്റെ അടുത്ത ഭാഗം ഏറെ വായിഗിക്കാതെ വായനക്കാരുടെ മനസു മനസിലാക്കി എത്രയും വേഗം ഇടുമെന്ന വിഷവശത്തോടെ
                      ............  വായനക്കാരൻ......... M

Arrow • 17-06-2020 15:23

താങ്ക്സ് man
ഉടനെ തരാൻ ശ്രമിക്കാം ?

തുമ്പി? • 17-06-2020 03:07

Edo aru enthu prnjalum atonnum mind akkanda nallla pole fud kazhikka nalla pole uranguka happiness tarunnath mattam cheyyuka. Ingane okkeyanu njn ente depression aa oru levelokke ichiri kurachath ningakku athellam sheriyakum ennu vishwasikkunnu. Itrem paranjath mind shariyalla ennu prnjirunnu athukonda. For me characters  katty njan importance  kodukkanth authorsinanu avrde health anu audiencinte wealth.
Okey appol take care bye.

Arrow • 17-06-2020 15:22

തുമ്പി thank you so much for this comment ?

മൂഡ് ഓഫ്‌ന്റെ കാരണം ഡിപ്രെഷൻ ഒന്നുമല്ല, ഒരു കാര്യം ഒരാളോട് പറയണോ വേണ്ടയോ, പറഞ്ഞാൽ കൈവിട്ട് പോവുമോ എന്നൊക്കെ ഓർത്ത് ഉള്ള ടെൻഷൻ ആണ് ഈ മാസം അവസാനം വരെ ആ ടെൻഷൻ ഉണ്ടാവും. ?

Ajay • 18-06-2020 15:07

Iniyum paranjille

Parayan ullath on the spotil parayanam nale nale neele neele aavum so parayandath parayenda samayath parayandath pole parayanam illel Pinne parayan pattilla

NoToRiOuS • 17-06-2020 00:38

അടിപൊളി ആയിട്ടുണ്ട് ആരോ...
കഴിഞ്ഞ പാര്‍ട്ടില്‍ നിന്ന് ഈ പാര്‍ട്ടിലേക്ക് വന്നപ്പോൾ അജുവിന്റെ സ്വഭാവത്തില്‍ വല്യ മാറ്റം വന്നതായി തോന്നി. അച്ചുവിനെ ഒഴികെ മറ്റ് സ്ത്രീകളെ മുഴുവന്‍ വെറുത്തിരുന്ന അജു പെട്ടെന്ന് തന്നെ മാറിയത് എങ്ങനെന്ന് മനസിലായില്ല.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

Arrow • 17-06-2020 01:12

അജു മാറിയോ??
എനിക്ക് തോന്നുന്നില്ല, ആരതിയുടെ കാര്യത്തിൽ അവന് തുടക്കം തൊട്ടേ ഒരു കെയറിങ് ഉണ്ട്. അന്ന് ബസിൽ വെച്ച് ആദ്യമായി കണ്ടപ്പോഴെ അവൻ അവളുടെ സൗന്ദര്യം ആസ്വദിക്കുന്നുണ്ട്, വേറെ ഒരു പെണ്ണിനോടും തോന്നാത്ത ഒരു സോഫ്റ്റ്‌ കോർണർ അവന് അവളോട്‌ ഉണ്ട്. അന്ന് കോളജിൽ വെച്ച് കൂട്ടുകാർ അലീനയുടെ സൗന്ദര്യതെ കുറിച്ച് പറയുമ്പോൾ അവൻ ആരതിയുമായി ആണ് കംപൈർ ചെയ്യുന്നത്, എത്ര ദേഷ്യം ഉണ്ടെകിലും അക്ബർ അവളെ പിടിച്ചത് അവന് സഹിക്കുന്നില്ല.

കഴിഞ്ഞ പാർട്ട്‌ ഓപ്പണിങ്ൽ അവന് വേണമെങ്കിൽ അവളെ ഉണർത്തി യിട്ട് ജിമ്മിൽ പോവാമായിരുന്നു അവൾ രാത്രി ഒട്ടും ഉറങ്ങി ഇല്ലാ എന്ന് മനസ്സിലാക്കി അവളെ എടുത്തു കട്ടിലിൽ കിടത്തുകയാണ് അവൻ ചെയ്തത് അതേ കെയറിങ് ആണ് ഇപ്പൊ പനി വന്നപ്പോഴും അവൻ അറിയാതെ പുറത്ത് വന്നത്.

പിന്നെ വീട്ടുകാരുടെ മുന്നിൽ അവർ പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ് ആ കവർ നശിപ്പിക്കാൻ അവൻ ഇഷ്ടപ്പെടുന്നില്ല അല്ലേൽ അവൻ ഏറ്റവും ബഹുമാനിക്കുന്ന അവന്റെ അച്ഛൻ വിഷമിക്കുന്നത് അവന് കാണാൻ താല്പര്യം ഇല്ല, അതുകൊണ്ട് തന്നെയാണ് അവളുടെ വീട്ടുകാരുടെ മുന്നിൽ വെറുപ്പ് കാണിക്കാതെ പെരുമാറിയത്, പിന്നെ ആതിര അവനെ പിടിച്ചു പെരുമാറുന്നത് അവന് തുടക്കത്തിലേ അവന് ഇഷ്ടമായില്ലന്ന് പറയുന്നുണ്ടല്ലോ ഈ കവർ പോവാതെ ഇരിക്കാൻ ആണ് അവൻ അത്‌ സഹിച്ചത് എന്നാൽ അച്ചുവുമായി രെസംബ്‌ളിൻസ് ഉള്ള അവളുടെ സ്വഭാവം അവന്റെ മനസ്സിൽ അതിരക്ക് ഒരു സ്ഥാനം നേടി കൊടുത്തു

(ഇതൊക്കെ എനിക്ക് നിങ്ങളിലേക്ക് എന്റെ വരികളിലൂടെ കൺവെ ചെയ്യാൻ സാധിച്ചില്ല എങ്കിൽ അത്‌ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ഫെയിലിയർ ആണ്

അടുത്ത തവണ നന്നാക്കാൻ ശ്രമിക്കാം

With love Arrow??)

Rahul RK • 17-06-2020 01:32

ഒരിക്കലും ഇല്ല ബ്രോ.. നിങ്ങൾ നന്നായി തന്നെ എഴുതി.. ഇതെല്ലാം സ്വാഭാവികം ആയി തന്നെ വരുന്ന സംശയങ്ങൾ ആണ്.. നന്നായി തന്നെ മുന്നോട്ട് പോകൂ..?

Arrow • 17-06-2020 15:17

?

King Solomon • 17-06-2020 14:37

അടിപൊളി ആയി തന്നെ പോകുന്നുണ്ട്. ബാക്കി വേഗം പോസ്റ്റ്‌ ചെയ്യൂ....

Arrow • 17-06-2020 15:18

താങ്ക്സ് man

Abhi • 17-06-2020 00:37

ഒരു രക്ഷയും ഇല്ല bro

Arrow • 17-06-2020 01:14

Thanks man ?

Abhi • 17-06-2020 00:35

Machanee super

Arrow • 17-06-2020 01:14

താങ്ക്യൂ മുത്തേ ?

Rizus • 17-06-2020 00:33

കിടിലം തന്നെ മോനെ കിടിലം

Arrow • 17-06-2020 01:17

താങ്ക്സ് ഡാ മോനുസേ ?

പിന്നെ നന്ദൂസ് ന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് കേട്ടോ എത്ര വൈകിയാലും കുഴപ്പം ഇല്ല ഓളെ ഉപേക്ഷിച്ചു കളയരുത് ഇങ്ങ് തരണം ?

Berlin • 17-06-2020 00:24

Mwuthe pwoli innan ella partum vayichadh
Kidilan ayind❤️?
Kadhayude theme okke nice ayind
Nxt partin waiting aan?

Arrow • 17-06-2020 01:18

താങ്ക്സ് ബെർലിൻ ?
വായനക്ക് നന്ദി ?

Vishnu • 17-06-2020 00:22

കഥ ഒരുപാട് ഇഷ്ടമായി...
Waiting for next part...

Arrow • 17-06-2020 01:19

താങ്ക്സ് വിച്ചു ?
പെട്ടന്ന് തരാൻ നോക്കാട്ടോ ?

Sachi • 16-06-2020 23:47

Bro ....oru rakshayumilla ....aparam adathye shampana venda .....
Super ayettundu ... wonderful story ...pettennu theerunnu poyee? ...all the best for next part vegam poratte

Arrow • 17-06-2020 01:19

സച്ചി lub ?

Rahul RK • 16-06-2020 23:46

കഥ ഒരുപാട് ഇഷ്ടമായി.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
??

Arrow • 17-06-2020 01:19

താങ്ക്സ് രാഹുൽ ?

SULTHAN • 16-06-2020 23:34

Pettann next part idu

? SULTHAN ?

Arrow • 17-06-2020 01:20

പരമാവധി നേരത്തെ തന്നെ തരാട്ടോ ?

സ്നേഹിതൻ • 16-06-2020 23:29

Adipoli muthe..sharikkum avarude life kannu kondu kanunna prathithi aanu machan ezhuthiyekkanath vayikkumbol..adipoliii ???

Arrow • 17-06-2020 01:20

ഈ കമന്റ്‌ന് ഒരുപാട് സ്നേഹം ?

പാഞ്ചോ • 16-06-2020 23:26

ആരോ ബ്രോ...
തനിക്കറിയാവോ ഈ കഥ വായിക്കുമ്പോൾ ഞങ്ങൾക്കുണ്ടാവുന്ന ഒരു extreme ഫീൽ..I can't read this story without a smile..Now i was reading it from the beginning again?..You are a wonderful writer bro, u can do more.. പിന്നെ എനിക്കും Mma പഠിക്കാൻ ഒരു ആഗ്രഹം,കുറച്ചു മാസങ്ങൾ ആയി..ഞങ്ങടെ ജിമ്മിൽ ആണേൽ ഒരു punchingbag പോലും ഇല്ല..പഠിക്കണം..പിന്നെ ബ്രോ,അടുത്ത പാർട് ഇത്ര late ആകാതെ നോക്കണേ..max 1 week..Looking forward to your stories, and waiting waiting waiting ??? hugs!!❤

Arrow • 17-06-2020 01:21

പാഞ്ചോ മുത്തേ lub you ?

പഠിക്ക് മോനുസേ ??

Visakh • 16-06-2020 19:56

നല്ല രീതിയിൽ ആണല്ലോ കഥ മുന്നോട്ട് പോകുന്നത് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ. അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????????

Arrow • 16-06-2020 21:15

താങ്ക്സ് മുത്തേ ?
അടുത്ത പാർട്ട്‌ പെട്ടന്ന് ഇടാൻ നോക്കാട്ടോ ?

Soldier • 16-06-2020 19:43

ഈ അദ്ധ്യായത്തോടെയാണ് കഥ അതിന്റെ ട്രാക്കിലെത്തിയത്. അത്യാഗ്രഹമാണെന്ന് അറിഞ്ഞിട്ടും ഒരമ്പത് പേജ് എങ്കിലും ഉണ്ടായിരുന്നെങ്കിലെന്നു കൊതിച്ചുപോയി. അത്രക്കും ഫീലായിരുന്നു. സമയമെടുത്തായാലും അടുത്ത തവണ പേജു കൂട്ടി എഴുതണം ബ്രോ. തിരക്കുകൾക്കിടയിലും വായനക്കാർക്കായി ഇതുപോലെ ഒരു കഥ എഴുതുന്ന ബ്രോക്ക് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

Arrow • 16-06-2020 21:14

ബ്രോ thank you so much ?

പിന്നെ 50 പേജ് എന്ന് ഒക്കെ ഞാൻ ഞാൻ എഴുതി തീരുമ്പോ ഒരു മാസത്തിൽ കൂടുതൽ പിടിക്കും ഞാൻ ഒരു സ്ലോ റൈറ്റർ ആണ് ?

യദുൽ • 16-06-2020 19:31

പ്രിയ സഹോദര അറോ ഒരു മാപ്പ് പറയുന്നു തുടക്കം തന്നെ തന്റെ മനസുകൾ കൊണ്ട് താൻ എഴുതിയ ഈൗ കഥ വായിക്കാൻ താമസിച്ചതിനു. ഇന്ന് എന്റെ പ്രിയ മിത്രങ്ങൾ പ്രണയരാജ & അനു ഇവർ പറയുന്ന കേട്ട് ഇങ്ങനെ വന്ന്‌ എന്ന് അവരോട് ചോദിച്ച സമയം നല്ല അനുഭവം തന്നെ എനിക്ക് കിട്ടി അതു കൊണ്ട് തന്നെ ഓഫീസിൽ ഉള്ള സമയം കൊണ്ട് തന്നെ ചില ജോലികൾ മാറ്റി വെച്ച് തന്റെ ഈ കടുംകേട്ട്‌ വായിച്ചു തീർത്തു 4 ഭഗാവും. അതുട്ടന്റെ എന്റെ കൃഷ്ണയുടെ കമന്റ്‌ നമ്മൾ തമ്മിൽ പരിചയപെട്ടിരുന്നു എന്നാലും ഇത് വായിക്കാൻ താമസിച്ചു പോയ് എന്ന ഒരു വിഷമം ഇപ്പോഴും ഉണ്ട്....

ഇന്ന് ഇത് വായിച്ച സമയം ടെൻഷൻ അടിച്ചു കൊണ്ട് തന്നെ ആണ് ഞാൻ ഇന്ന് വായിച്ചു തീർത്തത്. ഇതിനു മുന്നേ ഞാൻ ഇങ്ങനെ വായിച്ചത് വില്ലിയുടെ ദേവനന്ദ ആയിരുന്നു അതു പോലെ തന്നെ തന്റെ പക്ഷെ ഇതിൽ കുറച്ചു കടുപ്പം ആണ് എന്നത്. എന്തായാലും തന്റെ തൂലിക കൊണ്ട് രചയിച്ച ഇത് അത്രക്കും എനിക്ക് ഇഷ്ടം ആയി അത്രക്ക് മനോഹരം എന്നെ പറയാൻ പറ്റു സ്നേഹിതാ. എന്തയാലും ഇനി വരുന്ന ഓരോ ഭാഗവും ഞാൻ മുടക്കില്ല ഇരുന്നു വായിക്കും അത്രക്കും ഒരു ഫീൽ കിട്ടിയ പോലെ എന്തോ തന്റെ എഴുത്തിൽ ഓരോ ഭാഗവും ഇരുന്നു അതിൽ ലയിച്ചു വായിച്ചു പോയ് എന്നെ പറയാൻ പറ്റു....ഇത് പോലെ തന്നെ ഇനി വരുന്ന എല്ലാ ഭാഗവും തനിക്ക് എഴുതാൻ പറ്റട്ടെ എന്ന് സ്നേഹം നിറഞ്ഞ മനസ്സോടെ ആശംസകൾ നേരുന്നു

അതുട്ടന്റെ കമന്റ് ഒരു കാര്യം കണ്ടിരുന്നു അതു എന്തായി പേടിക്കാതെ നോക്കെടാ മുത്ത്മണിയെ ???

എന്ന് സ്നേഹത്തോടെ
യദു ??

Anu • 16-06-2020 19:49

✌️

യദുൽ • 16-06-2020 19:50

ഇവിടെ ഉണ്ടായിരുന്നു അല്ലെ ??

Anu • 16-06-2020 19:57

ഇവിടെ ഒക്കെ ഉണ്ട്?

Arrow • 16-06-2020 21:13

രണ്ടുപേരുടേം വർക്ക്‌ ടൈം ഒക്കെ കഴിഞ്ഞോ??

Anu • 16-06-2020 21:32

Work ഒക്കെ ഇന്നത്തേത് കഴിഞ്ഞു✌️
ഇനി നാളെ?

Arrow • 16-06-2020 21:12

യദു ബ്രോ സോറി ഒക്കെ പറയേണ്ട കാര്യം ഉണ്ടോ. ബ്രോ ഈ കഥ വായിക്കുന്നു എന്ന് അറിഞ്ഞത് തന്നെ സന്തോഷം, ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞത് ഒരുപാട് ഒരുപാട് സന്തോഷം.

ബ്രോ ടെ കമന്റ്‌കൾ വളരെ ഇൻസ്പയറിങ് ആണ്

അതുലൻ ബ്രോ ടെ കമന്റ്‌ ബോക്സിൽ വെച്ച് പരിചയപ്പെടുന്നതിനു മുമ്പേ എന്റെ ഓർമ്മ ശരിആണേൽ എന്റെ കല്യാണപിറ്റേന്ന് സ്റ്റോറിയിൽ ആണെന്ന് തോന്നുന്നു നമ്മൾ കണ്ടിട്ടുണ്ട് ?

പിന്നെ മറ്റേ കാര്യത്തിൽ നിങ്ങൾ ഒക്കെ തന്ന ധൈര്യത്തിൽ പറയാൻ തന്നെ തീരുമാനിച്ചു ??

യദുൽ • 17-06-2020 11:33

അല്ല പിന്നേ എന്റെ ചങ്ക് പോയ് പറഞ്ഞിട്ട് വാ.. എന്നിട്ട് മറുപടി എന്തായാലും ഇവിടെ വന്നു പറയണേ ?

Arrow • 17-06-2020 15:24

??

Harshad • 16-06-2020 19:22

Super bro ? ?? ?? ?

Arrow • 16-06-2020 20:56

താങ്ക്സ് ഹർഷാദ് ?

സ്രാങ്ക് • 16-06-2020 18:38

Bro കഥ വളരെ നന്നായിട്ടുണ്ട് ❣️അടുത്ത ഭാഗം പെട്ടന് തെരാൻ ശ്രേമിക്ക് ബ്രോ ❤️?

Arrow • 16-06-2020 20:56

ശ്രമിക്കാം ബ്രോ ?

pp • 16-06-2020 18:02

sooper bro
pinne depression aanel parayanam tto njangal okke ille ivide ❣❣??

baakki pettenn thanne tharoole

Arrow • 16-06-2020 18:13

താങ്ക്സ് pp ?
പെട്ടന്ന് തരാം

പിന്നെ ഡിപ്രെഷൻ അല്ലാട്ടോ, ഇത് ഒരു കാര്യം എങ്ങനെ അവസാനിക്കും എന്ന് ഓർത്ത് ഉള്ള ടെൻഷൻ ആണ് ♥️

തടിയൻ • 16-06-2020 17:46

ഇതാണോ ബ്രോ പറഞ്ഞത് പ്രതീക്ഷക്ക് വകയില്ല എന്ന്...കഥ അടിപൊളി ആയിട്ടുണ്ട്..അടുത്ത ഭാഗം വൈകിക്കരുത്..എന്ന് അപേക്ഷ ആണ്..

സ്നേഹപൂർവ്വം തടിയൻ

Arrow • 16-06-2020 17:56

താങ്ക്യൂ ഡാ മുത്തേ ?
എല്ലാർക്കും ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ?

അടുത്ത പാർട്ട്‌ ഉടനെ തരാം ?

Anu • 16-06-2020 17:39

എന്റെ പൊന്ന് ചേട്ടായി...
ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്...
ഓഫീസിൽ ഇരിക്കുമ്പോൾ ആണ് കഥ വന്നത് അറിഞ്ഞത്...
അപ്പൊ കുറച് work ഉണ്ടായിരുന്നു...
Work ഒന്ന് ഒതുങ്ങിയപ്പോൾ അപ്പോൾ തന്നെ ഒറ്റ ഇരുപ്പിൽ ഈ ഭാഗവും വായിച്ചു...
സൂപ്പർ ആയിട്ടുണ്ട്...

പിന്നെ അന്ന് പറഞ്ഞ കാര്യം(അതുലേട്ടന്റെ comment boxil) എന്തായി...

ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് മുത്തേ...
സ്നേഹപൂർവം അനു

Arrow • 16-06-2020 17:55

താങ്ക്സ് അനു ?
അടുത്ത ഭാഗം പെട്ടന്ന് തരാട്ടോ

അന്നത്തെ കാര്യം അത്‌ 28 ലേക്ക് പറയാൻ മാറ്റി വെച്ചിരിക്കുവാണ് ?
എന്ത് ആയി എന്ന് അത്‌ കഴിഞ്ഞു പറയാം ?

Anu • 16-06-2020 18:32

?❤

യദുൽ • 16-06-2020 19:39

പറഞ്ഞാൽ മതി ??

തടിയൻ • 16-06-2020 20:35

അതെന്താ സംഭവം

Arrow • 16-06-2020 20:55

@തടിയൻ ബ്രോ
എന്നാണ്‌ എന്നൊക്ക ചോദിച്ചാൽ ഒരു confession ന്റെ കാര്യം ആണ് ?

Arrow • 16-06-2020 20:51

പറയും ?

തടിയൻ • 17-06-2020 15:31

ഓ മതി മതി..പറഞ്ഞാൽ മതി

ചാക്കോച്ചി • 16-06-2020 16:42

മച്ചാനെ..കിടിലോ ആണ്.....
കുറെ നാൾ കാത്തിരുന്ന കഥയാണ്... മൂന്നും നാലും ഇപ്പോഴാണ് വായിച്ചത്....ഉഷാറായിട്ടുണ്ട്....
അടുത്ത ഭാഗം വേഗം അയക്കണം....പേജ് കൂട്ടാൻ മറക്കല്ലേ....

Arrow • 16-06-2020 16:46

താങ്ക്സ് ചാക്കോച്ചി ??

പെട്ടന്ന് തരാൻ നോക്കാം ?

Kuttusan • 16-06-2020 16:15

ഇതാണോ മാഷേ expectationഒത്ത് എത്തിയോ ന് പറഞ്ഞെ
അസലൈറ്റുണ്ട്
Expecting next part soon ?
? Kuttusan

Arrow • 16-06-2020 16:45

കുട്ടൂസാ thank you so much ??

അച്ചു • 16-06-2020 15:48

?

Arrow • 16-06-2020 16:45

???

Vipi • 16-06-2020 15:48

Arrow kolladaa e part , but pettannu theernapole thonni enik, pinne ninte exam kazhinjo.

Arrow • 16-06-2020 16:44

Thanks vipi ?

Exam കഴിഞ്ഞു, ഇനി പ്രൊജക്റ്റ്‌ സബ്മിഷൻ കൂടി ഉണ്ട് ??