Chapter Title : കടുംകെട്ട് 5 [Arrow]
പ്രാക്ടീസ് ചെയ്യുന്നു. ബാക്കി ഉള്ളവർ അത് കണ്ട് കൊണ്ട് ഇരിക്കുന്നു. ഞാനും അതൊക്ക ആസ്വദിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് ഒരു കാൾ വന്നത്. ആശാൻ ആണ്.
" ഹലോ ആശാനെ പറ " ഞാൻ കാൾ എടുത്തു. ബഹളം കാരണം ഒന്നും കേൾക്കാൻ പറ്റുന്നില്ല.
" ആശാനേ ഒന്ന് ഹോൾഡ് ചെയ്യ്. ഇവിടെ നല്ല ബഹളം ആണ് ഞാൻ ഒന്ന് മാറി നിൽക്കട്ടെ ഒന്നും കേൾക്കുന്നില്ല "
എന്നും പറഞ്ഞു ഞാൻ അവിടെ നിന്ന് നടന്നു. ഞാൻ മെയിൻ കെട്ടിടങ്ങളിൽ നിന്ന് കുറച്ചു അങ്ങ് മാറി കോളേജ് കോംബൗണ്ട് ന്റെ ഉള്ളിൽ തന്നെ ഉള്ള ആ ഒറ്റ നില കെട്ടിടത്തിന്റെ അടുത്തേക്ക് നടന്നു. അവിടെ ആണ് ഞങ്ങൾക്ക് ഉള്ള സ്റ്റേ റെഡി ആക്കിയിട്ടുള്ളത്. അവിടെ രണ്ടു പേരെ ഞാൻ ദൂരെ നിന്നെ കണ്ടു ലൈറ്റ് ഒന്നും ഇല്ലായിരുന്ന കൊണ്ട് ആളെ വ്യക്തമായില്ല എന്നാലും അത് ഒരു പെണ്ണും ആണും ആണെന്ന് മനസ്സിലായി. പരസ്പരം കെട്ടി പിടിച്ചു ചുംബിച്ചുകൊണ്ട് അവർ ഒരു റൂമിൽ കയറി വാതിൽ അടച്ചു. ഞാൻ ദൂരെ ആയിരുന്നകൊണ്ട് എന്നെ കണ്ടു കാണില്ല.
ആശാനോഡ് സംസാരിച്ചു കൊണ്ട് ആ റൂമിന്റെ മുന്നിൽ എത്തിയപ്പോ അകത്തു നിന്ന് ശീല്ക്കാരവും കിതപ്പും ഒക്കെ കേട്ടു, അത് കൊണ്ട് തന്നെ ഞാൻ അവിടെ നിന്ന് കുറെ മാറി ബൈക്ക് ഷെഡിൽ ചെന്ന് ഇരുന്നു.
ആശാൻ വിളിച്ചത് The famous royal academy of art ൽ എന്റെ അഡ്മിഷന്റെ കാര്യം പറയാൻ ആണ്. വേൾഡ്‌സ് നമ്പർ one ആർട്ട് അക്കാഡമി ആണ്. അവിടെ അഡ്മിഷൻ ഒക്കെ കിട്ടാൻ നല്ല ടാലൻഡും ലക്കും വേണം, എന്റെ ലക്ക് ന്റെ കാര്യം ആശാൻ റെഡി അക്കി, ഇനി ഞാൻ ആണ് ബാലൻസ് നോക്കേണ്ടത്. രണ്ട് ആഴ്ച കൂടി കഴിഞ്ഞ ഒരു ഓഡിഷൻ ഉണ്ട് അത് ജയിച്ചാൽ അഡ്മിഷൻ കിട്ടും, അതിനു അടുത്ത് തന്നെ uk യിലേക്ക് പോണം. അത് പറയാൻ ആണ് ആശാൻ വിളിച്ചത് ഡീറ്റെയിൽസ് ഒക്കെ കേട്ടു ഞാൻ പോകാൻ തന്നെ തീരുമാനിച്ചു
ജോയിൻ ചെയ്യാൻ തീരുമാനിച്ചതിന് വേറെ ഒരു കാരണം കൂടി ഉണ്ട് ഇക്കൊല്ലം cartoon caricaturing കോഴ്സ് പഠിപ്പിക്കുന്നത് Yuu ആണ്. The ഫേമസ് കാർട്ടൂണിസ്റ്റ്, manga അര്ടിസ്റ്റ്, comic നോവലിസ്റ്റ്. ഞാൻ ഏറ്റവും ആരാധിക്കുന്ന വ്യക്തി. നേരിട്ട് ഒരിക്കൽ എങ്കിലും കാണണം എന്ന്
💬 Comments
View all comments