Chapter Title : കടുംകെട്ട് 5 [Arrow]
ഗാർഡ് തകർത്തു ആ നിമിഷം ഒരു സിമ്പിൾ കിക്കി ലൂടെ അവൻ നന്ദു വിനെ വീണ്ടും വീഴ്ത്തി.
" സഖാവേ അവനെ അങ്ങ് തീർക്കു " കൂടി നിന്നവർ ഒക്കെ സുദേവ്നെ ചിയർ ചെയ്തു. ഞാൻ ഒരു പുഞ്ചിരിയോടെ വീണു കിടക്കുന്ന നന്ദുവിനേം വിജയി ഭാവത്തിൽ നിൽക്കുന്ന സുധേവിനേം പിന്നെ ഞങ്ങളെ പുച്ഛത്തോടെ നോക്കി നിന്നിരുന്ന അവമ്മാരെയും നോക്കി അങ്ങനെ ആ മേശപ്പുറത്ത് ഇരുന്നു.
"നിന്റെ വരവും ഭാവവും കണ്ടപ്പോ ഞാൻ ഓർത്തു നീ നല്ലൊരു ഫൈയ്റ്റർ ആണെന്ന് പക്ഷെ നീ ഇവനെ ക്കാളും മോശം ആണല്ലോ " സുദേവ് എന്നെ നോക്കി കൊണ്ട് നന്ദുവിനോഡ് പറഞ്ഞു. ഞാൻ പുച്ഛം നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു.
" ഇട്സ് ഇനഫ്, നിങ്ങൾ പൊക്കോ, നേരത്തെ നിന്റെ കൂട്ടുകാരൻ ഒരു തെറ്റ് ചെയ്തു, ഞാൻ നല്ല ബുദ്ധി പറഞ്ഞു കൊടുത്തു. അത് അവിടെ തീർന്നു നീ ഇനിയും ഇടികൊള്ളേണ്ട ആവശ്യം ഇല്ല. നിങ്ങൾ പൊക്കോ ഇവർ ആരും ഒന്നും ചെയ്യില്ല " സുദേവ് എപ്പോഴു ഉള്ള പുഞ്ചിരി വരുത്തിയിട്ട് പറഞ്ഞു. യാ he is the good guy. ഞാൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു.
നന്ദു വീണു കിടന്നിടത്ത് നിന്ന് എഴുന്നേറ്റു.
" Is that all you got? " നന്ദു വായിൽ വന്ന ചോര തുപ്പി കളഞ്ഞു കൊണ്ട് ചോദിച്ചു. അത് കേട്ടപ്പോ സുദേവിന്റെ ഭാവം മാറി ദേഷ്യം വന്നു.
" എന്നാ നമുക്ക് സെക്കന്റ് റൗണ്ട് ആരംഭിച്ചാലോ?? " നന്ദു അത് കൂടി ചോദിച്ചത്തോടെ
💬 Comments
View all comments