Chapter Title : കടുംകെട്ട് 5 [Arrow]
ഈ സിംബൽ ശ്രദ്ധിച്ചോ?? ഇതിൽ ഒരു ഭാഗം കറുപ്പ് ആണ് അത് yin എനർജിയെ ഇൻഡിക്കേറ്റു ചെയ്യുന്നു വൈറ്റ് സൈഡ് yang എനർജി യേയും. അതായത് ഈ സിംബൽ രണ്ട് ആയി തിരിച്ചിരിക്കുന്നു ഒന്ന് ഡാർക്ക് എനർജിയും മറ്റേത് പോസിറ്റിവ് എനർജിയും ഇവ രണ്ടും കംബയിൻ ആയി നിന്നാലേ എന്തിനും നിലനിൽപ്പ് ഉള്ളു. അതേപോലെ തന്നെ സൂക്ഷിച്ചു നോക്കിയാൽ ബ്ലാക്ക് സൈഡിൽ ഒരു കുഞ്ഞ് വൈറ്റ് ഡോട്ട് കാണാം അതേ പോലെ ഒരു ബ്ലാക്ക് ഡോട്ട് വൈറ്റ് സൈഡിലും. എല്ലാ ഈവിൾ തിങ്സിലും ഒരു ഇത്തിരി good ഉണ്ട് അത് പോലെ നേരെ തിരിച്ചും എല്ലാ നന്മയിലും ഒരിത്തിരി തിന്മ. ഇവ രണ്ടും ചേർന്ന് നിന്നാൽ മാത്രേ എന്തും പെർഫെക്ട് ആവൂ. ഇതാണ് Taijitu ന്റെ ചൈനീസ് ഫിലോസഫി. " ഞാൻ പറഞ്ഞു നിർത്തിയപ്പോ ആതുന് അത്ഭുതം.
" ഈ കൊച്ചു റൗണ്ട്ന് ഇത്രയും അർഥം ഉണ്ടായിരുന്നോ??. ഏട്ടന് ഇതിനെ കുറിച്ച് ഒക്കെ നല്ലത് അറിവ് ആണല്ലോ? "
" സത്യം പറഞ്ഞാൽ ഞാൻ ഇത് ടാറ്റൂ ചെയ്യുമ്പോൾ ഇതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അന്ന് കണ്ടതിൽ വെച്ച് നല്ല കൂൾ ആയിട്ട് തോന്നിയ ഒരു ടാറ്റൂ അങ്ങ് സെലക്ട് ചെയ്തു. പിന്നെ കോച്ച് ആണ് ഇതിന്റെ അർഥവും മറ്റും പറഞ്ഞ് തന്നത്. "
" കോച്ചോ?? "
" ha, എന്റെ ബോക്സിങ് കോച്ച് "
" ഏട്ടൻ ബോക്സർ ആണോ?? " ആതുന് വീണ്ടും അത്ഭുതം.
" yup എന്തെ?? "
" സൂപ്പർ, എനിക്കും മാർഷൽ ആർട്സ് പഠിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ അച്ഛൻ വിട്ടില്ല, വല്ല ഡാൻസോ മറ്റോ ഒക്കെ ആണേൽ പഠിപ്പിക്കാം മാർഷൽ ആർട്സ് ഒന്നും വേണ്ടന്ന് പറഞ്ഞു " അവൾ അത് പറഞ്ഞപ്പോ വല്ലാത്ത ഒരു നിരാശ അവളുടെ കണ്ണിൽ കണ്ടു.
" അതിന് എന്താ നിന്നെ പഠിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റ്, നമുക്ക് ഞങ്ങളുടെ ക്ലബ്ബിൽ ചേരാം "
" ശരിക്കും?? " ഞാൻ അത് പറഞ്ഞപ്പോ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു, പിന്നെ വാടി
" പക്ഷെ അച്ഛൻ സമ്മതിക്കൂല " അവൾക്ക് വീണ്ടും നിരാശ.
" അതൊക്ക നമുക്ക് സമ്മതിപ്പിക്കാം, നമുക്ക് കുറെ മല്ലിക സാരാഭായിമാരും പദ്മ സുബ്രമണ്യന്മാരും മാത്രം പോരല്ലോ മേരി കോംസും വേണ്ടേ,
പക്ഷെ
💬 Comments
View all comments