Chapter Title : കടുംകെട്ട് 5 [Arrow]
വിളിച്ചു. എന്താ എന്ന് ചോദികും പോലെ അവൾ എന്നെ നോക്കി.
" എടോ എനിക്ക് തന്നെ ഭയങ്കര ഇഷ്ടം ആണ് ഞാൻ നേരത്തെ പറഞ്ഞില്ലേ കുറെ നാളായി നീ എന്റെ മനസ്സിൽ നിന്ന് മായുന്നില്ല, എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല, നീ എപ്പോഴും എന്റെ കണ്മുന്നിൽ വേണം എന്ന് ഒരു തോന്നൽ, will you മാരി മി?? " ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങിയോ??
" നിന്നെ ഞാൻ കെട്ടിക്കോട്ടെ പെണ്ണെ, എന്റെ നല്ല പാതി ആവാൻ നിനക്ക് സമ്മതം ആണോ, ആണേലും ഇല്ലേലും നിന്നെ ഞാൻ കെട്ടും കെട്ടി കൂടെ പൊറുപ്പിക്കും, നിന്നെ എന്റെ കണ്ണിന്റെ മുന്നിൽ വേണം എന്തിനാന്ന് അറിയോ???
എന്തിനാണ്ന്ന് അറിയാമോ എന്ന്?? നീ എന്റെ അടുത്ത് ഉണ്ടങ്കിൽ അല്ലേ എനിക്ക് നീ ചങ്ക് പൊട്ടി കരയുന്നത് കൺകുളിർക്കെ കാണാൻ പറ്റൂ,
നിന്നെ കെട്ടിയിട്ട് ഞാൻ എന്റെ കാൽക്കീഴിൽ ഇട്ടു ചവിട്ടി അരക്കും നല്ല പോലെ കരയിക്കും അന്ന് ആ പോലീസ് സ്റ്റേഷനിൽ വെച്ച് ഞാൻ കരഞ്ഞതിന്റെ പത്തിരട്ടി നിന്നെ കൊണ്ട് ഞാൻ കരയിക്കും. കണ്ണീർ കുടിപ്പിക്കും. എന്നാലേ.. എന്നാൽ മാത്രേ എന്റെ ഉള്ളിൽ കത്തുന്ന തീ കെടു. ആ കനൽ കെടുത്താൻ നിന്റെ കണ്ണ്നീരുകൊണ്ടേ പറ്റു " ഞാൻ അത്രയും പറഞ്ഞപ്പോ അവൾ പേടിച്ചു പിന്നിലേക്ക് മാറി.
" എനിക്ക് തന്റെ ഭാര്യ ആവാൻ താല്പര്യം ഇല്ലെങ്കിലോ, എന്റെ തീരുമാനം ആണ് തന്റെ അച്ഛന് പോലും അറിയേണ്ടത് " പിന്നെ സംയമനം വീണ്ടെടുത്ത് അവൾ എന്റെ
💬 Comments
View all comments