0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 6.1K
നേരെ ചീറി. " അതേ നിന്റെ സമ്മതം ആണ് എല്ലാർക്കും വേണ്ടത്, നീ സമ്മതിക്കണം, സമ്മതിക്കും " " എന്താ ഭീഷണി ആണോ?? " " ah സോർട്ടോഫ് " " തന്റെ  ഭീഷണിക്ക് മുമ്പിൽ പഞ്ചപുച്ഛം അടക്കി നിൽക്കുന്ന ഒരുത്തി അല്ല ഞാൻ. താൻ വേറെ പണി വല്ലതും ഉണ്ടേൽ നോക്ക് " എന്നും പറഞ്ഞു അവൾ പുറത്തേക്ക് പോവാൻ നോക്കി. " എന്റെ പൊന്ന് ആരതി, കിടന്നു പിടക്കല്ലേ. ഞാൻ ഒന്ന് പറഞ്ഞു തീരട്ടെ " എന്നും പറഞ്ഞു ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവൾ തിരിഞ്ഞു നോക്കി അന്നേരം ഞാൻ എന്റെ സൂട്ട്ന്റെ ഇന്നർ പോക്കറ്റിൽ നിന്ന് ഒരു കടലാസ് കെട്ടു പുറത്ത് എടുത്തു. " ഇത് എന്താണ് എന്ന് അറിയാമോ?? " ഞാൻ അത് അവളുടെ നേരെ നീട്ടി കൊണ്ട് ചോദിച്ചു അവൾ ആകാംഷ യോടെ അതിൽ നോക്കി. " നിന്റെ അച്ഛനോ മറ്റോ ഒന്ന് രണ്ട് കൊല്ലം മുമ്പ് എന്റെ സ്ഥാപനത്തിൽ പണയം വെച്ച ഈ വീടിന്റെ ആധാരം അതിന്റ കോപ്പി ആണ്. മുതലും പലിശയും ഒക്കെ ചേർത്ത് നല്ലൊരു തുക ഉണ്ടല്ലോ പൊന്ന് മോളെ. നീ സമ്മതം അല്ലെന്ന് പറഞ്ഞാ നിന്റെ അച്ഛൻ നേരത്തെ പറഞ്ഞ പുള്ളിയുടെ ഏക സമ്പാദ്യം ആയ വീട്ടിൽ നിന്ന് കുടുംബം അടക്കം പുറത്തു പോവേണ്ടി അവരും, കുട്ടയും വട്ടിയും അടക്കം എല്ലാത്തിനേം പിടിച്ചു വെളിയിൽ തള്ളും ഞാൻ. നിനക്ക് വേറെ ബന്ധുക്കൾ ആരും ഇല്ലല്ലോ, പെട്ടന്ന് ഒരു രാത്രി വീട്ടിൽനിന്ന് ഇറങ്ങി പോവേണ്ടി

💬 Comments

View all comments