0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 6.2K
വന്നാൽ എന്ത് ചെയ്യും പാവം നിന്റെ പെങ്ങൾ നിന്നെയും അതിനെയും കൊണ്ട് നിന്റെ അച്ഛൻ എവിടെ പോവും?? " " ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നാലും തന്റെ ഭാര്യ ആവാൻ എന്നെ കിട്ടില്ല " അവൾ ചീറി.
" ഒക്കെ അങ്ങനെ ആണേൽ പ്ലാൻ ബി ഞാൻ നോക്കേണ്ടി വരും. അത് ഇപ്പൊ എന്താന്ന് വെച്ചാ നീ എനിക്ക് ചാർത്തി തന്ന ഒരു പേര് ഉണ്ടല്ലോ, റേപ്പിസ്റ്റ്. ഒരു പെൺകുട്ടിയെ വീഡിയോ പിടിച്ചു ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്യാൻ ശ്രമിച്ചവൻ. ഞാൻ അത് സത്യം ആക്കും, നിന്നെ നടു റോഡിൽ ഇട്ടു പിച്ചിച്ചീന്തും, എന്നിട്ട് നാട്ടുകാർക്ക് കാണാൻ ഇട്ടു കൊടുക്കും, അന്ന് പട്ടാ പകൽ നിന്നെ തട്ടി കൊണ്ട് പോവാൻ എനിക്ക് പറ്റിഎങ്കിൽ ഇത് ചെയ്യാനും വലിയ പ്രയാസം ഇല്ല. നിന്നെ മാത്രം അല്ല നിന്റെ പെങ്ങളെ താഴെ വെച്ച് ഞാൻ കണ്ടായിരുന്നു അവളും നിന്നെ പോലെ തന്നെ ഒരു കൊച്ചു സുന്ദരി ആണ് കേട്ടോ " ഞാൻ അത് പറഞ്ഞതും അവൾ എന്റെ കവിളിൽ ആഞ്ഞ് അടിക്കാൻ വന്നു. ഒരു ചിരിയോടെ അവളുടെ കയ്യിൽ ഞാൻ പിടിച്ചു. അവള് കുതറി വിടിവിക്കാൻ നോക്കി പക്ഷെ പറ്റിയില്ല. " നീ കാരണം നിന്റെ പെങ്ങൾ അത്ര വലിയ നൈറ്റ്‌മിയർ അനുഭവിക്കേണ്ടി വരുക നിനക്ക് അത് എങ്ങനെ സഹിക്കാൻ പറ്റും ആരതി, അവിടെ കൊണ്ടും ഞാൻ നിർത്തില്ല, അക്കുവിനെ ഓർമ്മ യില്ലേ നിനക്ക്അ. വനെ പോലെ ഉള്ള ഒരുപാട് ഫ്രണ്ട്സ് എനിക്ക് ഉണ്ട് അവന്മാർ ഒക്കെ നിന്റെ വീട്ടിൽ കയറി

💬 Comments

View all comments