Chapter Title : കടുംകെട്ട് 5 [Arrow]
മൂവിസും മറ്റും കിട്ടുവോ? " ഞാൻ റിമോട്ട് വാങ്ങിച്ചു കൊണ്ട് ചോദിച്ചു
" ha 372 " അവൾ പറഞ്ഞു, CA civil war ആണ് നടക്കുന്നത് ഫേവറേറ്റ് mcu ഫിലിമിൽ ഒന്ന് ആയത് കൊണ്ട് അത് ഇരുന്നു കണ്ടു.
" അർജുൻ, സത്യത്തിൽ നിങ്ങൾ പ്രണയത്തിൽ ആണെന്ന് പറഞ്ഞപ്പോ ഞാൻ പൂർണമായും വിശ്വസിച്ചിരുന്നില്ല, ടു ബീ ഹോണസ്റ് ഇന്നലെ വരെ എന്റെ ഉള്ളിന്റെ ഉള്ളിൽ നീ എന്റെ മോളെ സ്നേഹിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ടായിരുന്നു " അവളുടെ അച്ഛൻ എന്റെ അരികിൽ വന്ന് ഇരുന്ന് അങ്ങനെ പറഞ്ഞപ്പോ ഞാൻ ശരിക്കും ഞെട്ടി. Did he സീ ത്രൂ my പ്ലാൻസ്??
" അങ്കിൾ.. ഞാൻ... " ഞാൻ വിക്കി. എനിക്ക് പുള്ളിയോട് എന്താ പറയേണ്ടത് എന്ന് മനസ്സിലാവുന്നില്ല, വാക്കുകൾ കിട്ടുന്നില്ല.
" എന്നാ ഇന്നലെ ഞാൻ കണ്ട് അറിഞ്ഞതാ നീ എന്റെ മോളെ എത്ര മാത്രം കെയർ ചെയ്യുന്നുണ്ടെന്ന്, നിനക്ക് അവളോട് ഉള്ള സ്നേഹം ഞാൻ നിന്റെ കണ്ണുകളിൽ കണ്ടു, എന്റെ വലിയ ഒരു ഭാരം ഇറക്കി വെച്ചത് പോലെ ഒരു ഫീൽ " ഇത്രയും പറഞ്ഞ് എന്റെ തോളിൽ ഒന്ന് കൈ വെച്ച് ചിരിച്ചിട്ട് ആ മനുഷ്യൻ എഴുന്നേറ്റു നടന്നു.
ഞാൻ വല്ലാത്ത ഒരു തരിപ്പിൽ അങ്ങനെ ഇരുന്നു. എനിക്ക് ഇവളോട് സ്നേഹമൊ?? ഇന്നലെ നന്ദുവും പറഞ്ഞത് ഇത് തന്നെ ആണല്ലോ?? ഏയ് നോട്ട് a ചാൻസ്. ഇവൾക്ക് വേണ്ടി ഒരിക്കലും എന്നിൽ ഫീലിംഗ്സ് ഉണ്ടാവില്ല അഥവാ ഉണ്ടായാൽ തന്നെ അത് ഹേറ്റ്റെഡ് ആണ്. ഓർമ്മകൾ ഒരിക്കലും ഞാൻ ഓർക്കാൻ ഇഷ്ട്ടപെടാത്ത എന്നാൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ആ ഏടുകൾ മച്ചു നോക്കി. അന്നത്തെ ആ ക്യാമ്പും അതിനെ പിന്തുടർന്ന് ഉണ്ടായ സംഭവങ്ങളും
" ഡാ എഴുന്നേൽക്ക് " ആരോ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. നന്ദു ആണ്. ഞാൻ ചുറ്റും ഒന്ന് കണ്ണ് ഒടിച്ചു. ഒരു ക്ലാസ്സ് റൂം ആണെന്ന് തോന്നുന്നു. എന്നെ തല്ലിയിട്ട് അവൻ പോയിരിക്കുന്നു ബോധം പോയ എന്നെ ആരൊക്കയോ ചേർന്ന് ഇവിടെ കൊണ്ട് വന്ന് ഇട്ടിരിക്കണം.
" അജു, നീ ആരാ ന്നാ നിന്റെ വിചാരം, ഇത് നമ്മുടെ കോളേജ് അല്ല, ഇവിടെ കിടന്ന് അലമ്പ് ഉണ്ടാക്കാൻ നിനക്ക് നാണം ഇല്ലേ?? എന്തായാലും നീ കാരണം നമ്മുടെ കോളേജിന് തന്നെ ഇപ്പൊ
💬 Comments
View all comments