Chapter Title : കടുംകെട്ട് 6 [Arrow]
?
മനപ്പൂർവ്വം അല്ല നല്ല തിരക്കുകളും മറ്റും ആയിരുന്നു മൈൻഡ് മാറ്റാൻ തുടങ്ങി വെച്ച പരുപാടികളിൽ വല്ലാതെ അങ്ങ് മുഴുകി പ്പോയി
ആരും പിണക്കം ഒന്നും വിചാരിക്കരുത്. ഇപ്പോഴും തിരക്കുകൾ ഒഴിഞ്ഞിട്ടില്ല സമയം ഒപ്പിച് എഴുതിയത് ആണ്,നിങ്ങൾ പ്രതീക്ഷിച്ചിരുന്നത് കിട്ടിയില്ലാ എന്ന് അറിയാം എങ്കിലും അഭിപ്രായം രേഖപ്പെടുത്തും എന്ന വിശ്വാസത്തോടെ Arrow ? )
💬 Comments
View all comments