0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2047
പ്രാക്ടീസ് ചെയ്യുക. റിസൾട്ട്‌ നല്ലത് ആവും. " കോച് എന്നോട് പറഞ്ഞു. കോച്ചു ഞങ്ങൾ നാലുപേരുടേം ടൈം നോക്കി പ്രാക്ടീസ് ഷെഡൂള് ചെയ്തു. എനിക്ക് പിന്നെ വേറെ പരുപാടി ഒന്നുമില്ലാത്തത് കൊണ്ട് ഞാൻ ഫുൾ ഡേ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു. കാരണം സുദേവ്, അവനെ ഞാൻ എന്താണ് എന്ന് കാണിച്ചു കൊടുക്കണം. അന്ന് ആരതിയുടെ മുന്നിൽ ഇട്ട് അല്ലേ അവൻ എന്നെ തോൽപ്പിച്ചത്. ഇത്തവണ ഞാൻ ആയിരിക്കും ചിരിക്കുന്നത്. കഴിഞ്ഞ ഒരു കൊല്ലത്തെ എന്റെ പ്രാക്ടീസിന്റെ ഫലം എന്താണ് എന്ന് ഞാൻ അവനെ കാണിച്ചു കൊടുക്കും. പ്രാക്ടീസ് ഒക്കെ ആയി രണ്ടാഴ്ച പെട്ടന്ന് കടന്ന് പോയി. വെളുപ്പ് ക്ലബ്ബിൽ എത്തുന്ന ഞാൻ തിരികെ പോവുന്നത് രാത്രി ആണ്. ഈ സമയം ആരതിയെ നേരെ കാണാൻ കൂടി പറ്റിയില്ല. അത് കൊണ്ട് തന്നെ ആ സംഭവതിന് ശേഷം ഉണ്ടായിരുന്ന ആ uneasy ഫീലിംഗ് ഒക്കെ മാറി. ഞാൻ പഴയപോലെ ആയി. അഞ്ചു സിനിമക്ക് പോണം ഷോപ്പിംങ്ന് പോണം എന്നൊക്ക പറഞ്ഞു ബഹളം ഉണ്ടാക്കി എങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ നിന്നില്ല. ഞാൻ പ്രാക്ടീസ് ഒക്കെ തന്നെ ആയി മുന്നോട്ട് പോയി. ഇനി അഞ്ചു ദിവസം കൂടി യെ ഉള്ളു മാച്ചിന്. ഇന്നത്തെ കൊണ്ട് ഹെവി പ്രാക്ടീസ് വൈൻഡ് അപ്പ്‌ ചെയ്യുകയാണ്. ഇനി ഉള്ള ദിവസം നോർമൽ വർക്ക്‌ ഔട്ടും ഡയറ്റും ഒക്കെ ആയി മൈൻഡ് റിലാക്‌സ് ആക്കാൻ ആണ് കോച്ചു പറഞ്ഞത്.
" നീ ഈ ലോകത്ത് ഒന്നുമല്ലേ?? " എന്റെ പഞ്ചിങ് ബാഗിൽ ഉള്ള ഇടിയുടെ

💬 Comments

View all comments