0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2056
വാ കഴിക്കാം " അച്ചു കഴിച്ചോണ്ട് ഇരുന്ന ചിക്കൻ പീസ് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. ഞാൻ അവളെ നോക്കി കണ്ണ് ഉരുട്ടി കാണിച്ചു. അച്ചു പൊട്ടി ചിരിച്ചു ഒപ്പം ആരതിയും അഞ്ജുവും. ഞാൻ രണ്ട് ആഴ്ച ആയിട്ട് ഡയറ്റ് ആണ് കൊറേ പച്ചില ഒക്കെ ആണ് ഇപ്പൊ എന്റെ ഫുഡ്‌. അത് അറിഞ്ഞു കൊണ്ട് തന്നെ ആണ് അച്ചു അത് പറഞ്ഞത്. ഞാൻ ഫ്രിഡ്ജിൽ നിന്ന് രണ്ട് തക്കാളി എടുത്തു കഴുകി കഴിച്ചുകൊണ്ട് എന്റെ റൂമിലേക്ക് പോയി. രാവിലെ മുതൽ ഉള്ള പ്രാക്ടീസ്ന്റെ ഷീണം കാരണം കിടന്നപ്പോഴേ ഉറങ്ങിപ്പോയി. ദേഹത്തു എന്തോ ഭാരം എടുത്തു വെച്ചത് പോലെ തോന്നിയപ്പോൾ ആണ് ഉറക്കം ഉണർന്നത്. മലന്നു കിടക്കുന്ന എന്റെ മേത്ത് ആരോ ഇരിക്കുന്നു. ടേബിൾ ലാബ്ന്റെ വെട്ടം ഉണ്ടെകിലും ഉറക്കം വിട്ടു മാറാത്തത് കൊണ്ട് ആരാണ് എന്ന് വ്യക്തമായില്ല. ബോഡിഷേപ്പ് കണ്ടിട്ട് ഒരു സ്ത്രീരൂപം ആണെന്ന് തോന്നുന്നു. " ചേട്ടായി ഉണർന്നോ??, കുഞ്ഞിലേ മുതൽ ഞാൻ എന്റെ മനസ്സിൽ കൊണ്ട് നടക്കുന്നതാ, ആഗ്രഹിച്ചത് പോലെ ചേട്ടായിടെ സ്വന്തമാവാൻ എനിക്ക് സാധിച്ചില്ല, ഈ ഒരു രാത്രി അത് എങ്കിലും എനിക്ക് തരണം, പേടിക്കണ്ട ആരതിയും അച്ചുവും നല്ല ഉറക്കം ആണ്‌ " ആ ശബ്ദം കേട്ടപ്പോൾ എനിക്ക് ആളെ മനസ്സിലായി. അഞ്ചു. ഒറക്കം വിട്ടുമാറി എന്റെ കാഴ്ച തെളിഞ്ഞു. ഒരു കുട്ടി പാവാടയും ബനിയനും ഇട്ട് എന്റെ അരക്കെട്ടിൽ ഇരിക്കുകയാണ് അവൾ. അവൾ കണ്ണുകൾ അടച്ചു എന്റെ നേരെ കുനിഞ്ഞു, അവളുടെ ചുണ്ടുകൾ എന്റെ മുഖത്തിന് നേരെ

💬 Comments

View all comments