Chapter Title : കടുംകെട്ട് 7 [Arrow]
കണ്ടപ്പോ വല്ലാത്ത ഒരു തരം തരിപ്പ് ഒരു ഭയം എന്റെ നട്ടെല്ലിൽ കൂടി കടന്ന് പോയി. ഞാൻ പുള്ളിയെ ഒന്നുകൂടി ബലത്തിൽ കെട്ടിപിടിച്ചു.
" hero ടെ എൻട്രി ഒക്കെ കലക്കി. ഇനി ഒരു mass ഇടിക്ക് ഉള്ള സ്കോപ് ഉണ്ട്, വില്ലന്മാരെ ഇടിച്ചു തോൽപ്പിച്ചു ഹെറോയിനെ രെക്ഷിക്കുന്ന hero uff.. സിനിമ ആണേൽ കാണാൻ ത്രില്ലിംഗ് ആയ ഒരു സീൻ ആയിരുന്നു.
പക്ഷെ ഇത് സിനിമ അല്ലല്ലോ. മോൻ മിണ്ടാതെ കുറച്ചു നേരം അടങ്ങി ഇരുന്നാൽ ഞങ്ങളുടെ പണി അല്പം കുറയും. വേണേൽ നീയും കൂടിക്കോ ഏത് " അവന്മാർ അത് പറഞ്ഞു പൊട്ടിച്ചിരിച്ചു. ഞാൻ പേടിയോടെ പുള്ളിയെഒന്ന് നോക്കി. ഒന്നുമില്ല എന്ന് പറയും പോലെ പുള്ളി എന്നെ നോക്കി കണ്ണ് അടച്ചു കാണിച്ചു.
" ആരു, നീ ഇത്തിരി പുറകിലേക്ക് മാറി നിൽക്ക്, ഇവിടെ ഇത്തിരി പണി ഉണ്ട്. അത് കഴിഞ്ഞു നമ്മൾക്ക് പോവാം " എന്നും പറഞ്ഞു പുള്ളി എന്റെ പിടിത്തം വിടുവിപ്പിച്ചു. ഞാൻ മനസില്ല മനസ്സോടെ പുള്ളിയെ വിട്ട് കാറിന്റെ അടുത്തേക്ക് ചേർന്ന് നിന്നു.
" Hero, ആഹാ ആ അഭിസംബോധന എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടു, സത്യം പറയാല്ലോ എന്നെ ആദ്യം ആയ ഒരാൾ അങ്ങനെ വിളിക്കുന്നത്.
To be honest, ഞാൻ ഒരിക്കലും ഒരു hero അല്ല. പിന്നെ എന്താണ് ന്ന് ചോദിച്ച a villain.. nah.. an anti-hero, that's the വേർഡ് I prefer the most. " പുള്ളി അത് പറഞ്ഞപ്പോൾ അവന്മാരിൽ ഒരു പുച്ഛം
💬 Comments
View all comments