0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2079
ആണ് അവളുടെ വേഷം അത് അവൾക്ക് നല്ലത് പോലെ ചേരുന്നുണ്ട്. എന്റെയും അവളുടെയും ഡ്രസ്സ്‌ മാച്ചിങ് ആണ്. എന്റെ കണ്ണുകൾ എപ്പോഴോ അവളുടെ മാറിൽ ഉടക്കി നിന്നു. പുറത്തേക്ക് തള്ളി നിൽക്കുന്ന അവളുടെ ആ മാറിടങ്ങൾ, ഇതിന് ഇത്ര വലിപ്പം ഉണ്ടായിരുന്നോ, മുമ്പ് സാരിയുടേം ബ്ലൗസിന്റേം മറയില്ലാതെ അവ കണ്ടത് എന്റെ മനസ്സിലേക്ക് ഓടി വന്നു, അതിന്റ പരിണിത ഫലം എന്നോളം ഒരാൾക്ക് ചെറിയ മാറ്റം വന്നോ?? പെട്ടന്ന് അവൾ മാറ് മറക്കാൻ എന്നോണം സാരി സൈഡിൽ ലേക്ക് വലിച്ചിട്ടു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, അവൾ അവളുടെ ഉണ്ട കണ്ണ് ഉരുട്ടി എന്നെ പേടിപ്പിച്ചു കാണിച്ചു. അയ്യേ ഞാൻ അവളുടെ അവിടെ നോക്കുന്നത് അവൾ കണ്ടു കാണാനും. ഛെ നാണക്കേട്. ഞാൻ പിന്നെ അവിടെ നിന്നില്ല കുറച്ച് അപ്പുറത്തേക്ക് മാറി. പിന്നെ തുള്ളൽ തുടങ്ങിയപ്പോൾ ആണ് തിരികെ വന്നത്. ഞാൻ വരുമ്പോൾ ഒന്ന് രണ്ട് പേര് തുള്ളി തുടങ്ങി, അവിടെ അലർച്ചയും, വീണയുടെ താളവും പാട്ടും മുഴങ്ങി കേട്ടു. എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ ആരതിയെ തേടി, അവൾ അച്ചുവിന്റെ കൂടെ നിൽക്കുകയാണ്. ഈ അന്തരീക്ഷം ഒക്കെ കണ്ടിട്ട് അവൾക്ക് ഭയം ആവുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. തുള്ളുന്നവർ ഓരോ തവണ അലറുമ്പോഴും അവൾ കണ്ണുകൾ ഇറുക്കി അടക്കുന്നു. അച്ചുന്റെ പുറകിൽ മറഞ്ഞു നിൽക്കുയാണ്. അപ്പൊ പിന്നെ അതിനേക്കാൾ വലിയ കോമഡി ഇപ്പൊ കാണാം എന്ന് എനിക്ക് മനസ്സിലായി. കാര്യം അവൾ അച്ചുവിന്റെ പുറകിൽ ആണല്ലോ നിൽക്കുന്നത്, സത്യത്തിൽ യക്ഷി കയറുന്നത് അച്ചുവിൽ ആണ്,

💬 Comments

View all comments