0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1756
ആയോണ്ട് പറയുവല്ല പക തോന്നിയാൽ ഇങ്ങേരെക്കാൾ ഡെയ്ഞ്ചർ ആയ വേറെ ഒരാൾ ഇല്ല. അന്നത്തെ ആ സംഭവത്തിന് ശേഷം പുള്ളി ഫുൾ ടൈം ജിം ൽ ആയിരുന്നു എന്നാ അറിഞ്ഞത്. കല്യാണതിരക്കിൽ പോലും പ്രാക്ടീസ് മുടക്കിയില്ല. അതിന് മെയിൻ കാരണം ഇതേപോലെ ഒരു ദിവസത്തിന് വേണ്ടി ആണ് എന്ന് എനിക്ക് ഉറപ്പ് ആണ്. കഴിഞ്ഞ ദിവസം ആ ആണ് പാലത്തിൽ വെച്ച് അവന്മാരെ ഇടിച്ചു പിഴിഞ്ഞത് ഞാൻ നേരിൽ കണ്ടതല്ലേ, എന്തായിരുന്നു അത് ഒരുമാതിരി ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ. ദേവേട്ടനെ അതേ പോലെ പിഴിഞ്ഞു വിടാതെ ഇരുന്നാൽ ഭാഗ്യം. ഞാൻ ഓരോന്ന് ആലോചിച്ചു പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ച് പ്രാർത്ഥിച്ചു. ______________________________________________ " സുദേവ് " റെഫറി അവനെ വിളിച്ചു, അവൻ റിങ്ങിന്റെ കോർണറിൽ നിന്ന് സെന്ററിലേക്ക് വന്നു. " അർജുൻ " എന്നെ വിളിച്ചപ്പോൾ ഞാനും മുന്നോട്ട് വന്നു. ഞാൻ അവനെ ഒന്ന് നോക്കി. ഗ്ലൗസ് ഇട്ട കൈകൾ കൂട്ടി ഇടിച്ചു. Finally it's time.
സുദേവ്, ഇത് നിന്റെ അവസാനത്തെ മാച്ച് ആണ്, ഞാൻ ആണ് നിന്റെ അവസാനത്തെ എതിരാളി. ഇന്ന് നിന്റെ എല്ലുകൾ ഓടിക്കുന്നതിന് ഒപ്പം നിന്റെ ഫൈറ്റിങ് സ്പിരിറ്റും ഞാൻ നശിപ്പിക്കും. ഇന്നത്തെ കൊണ്ട് നിന്നെ ഇനി ഒരിക്കലും നിനക്ക് ബോക്സിങ് ഗ്ലൗസ് കയ്യിൽ ഇടാൻ പറ്റാത്ത രീതിയിൽ ആക്കും. അന്ന് നന്ദു നിന്റെ നട്ടെല്ല് ചവിട്ടി ഓടിക്കാൻ പോയപ്പോ ഞാൻ തടുത്ത് ഈ ദിവസത്തിന് വേണ്ടി ആണ്. നിന്നെ എന്റെ കൈ കൊണ്ട് ഇല്ലാതെ ആക്കുന്ന ദിവസത്തിന് വേണ്ടി. ഈ മാച്ച് കഴിയുമ്പോൾ നീ ഇനി ബോക്സിങ് ചെയ്യുന്ന പോയിട്ട് പരസഹായം ഇല്ലാതെ എഴുന്നേറ്റു നിൽക്കുക പോലുമില്ല. ഞാൻ മനസ്സിൽ പറഞ്ഞ് കൊണ്ട് അവനെ ഒന്ന് നോക്കി. ആരതി, സുദേവ് ഓരോന്ന് ആയി ഞാൻ എന്റെ പ്രതികാരം തീർത്തു കൊണ്ട് ഇരിക്കുവാ, ഇനി മൂന്നാമൻ അവൻ വിജയ്. " മരണം, മരണമാണ് നിന്റെ പ്രീയപ്പെട്ടവനെ കാത്ത് ഇരിക്കുന്നത് തടയാൻ നിന്നെക്കൊണ്ട് ആവുന്നത് ചെയ്യുക" മുത്തപ്പന്റെ വാക്കുകൾ, നൂറു ശതമാനം സത്യമാണ്. അവളുടെ പ്രീയപ്പെട്ടവൻ, വിജയ് ജയിലിൽ നിന്ന് ഇറങ്ങുന്ന അവനെ കാത്ത് ഇരിക്കുന്ന മരണം അത് ഞാൻ ആണ്. I will ക്രഷ് his skull with my ബെയർ ഹാൻഡ്‌സ്. ആരതി അവനെ രെക്ഷ പെടുത്താൻ നിന്നെ കൊണ്ട് ആവുന്ന

💬 Comments

View all comments