Chapter Title : കടുംകെട്ട് 8 [Arrow]
നോക്കി. Wow, that look.. അവൻ fighting സ്റ്റാൻഡ്സിൽ നിന്നു.
" സുദേവ്, can you fight?? " റെഫറി ചോദിച്ചപ്പോൾ അവൻ തല ആട്ടി.
" മാച്ച് resume " റെഫറി അത് പറഞ്ഞതും നേരത്തെക്കാൾ ആവേശത്തിൽ അവൻ എന്റെ നേരെ ചീറി അടുത്തു. അവൻ അവന്റെ കോംബോ പഞ്ച്കൾ എല്ലാം എന്റെ നേരെ use ചെയ്തു.
എന്നാൽ ഇത്തവണ ഒഴിഞ്ഞു മാറുന്നതിനു പകരം ഞാൻ അതിനെ എല്ലാം ബ്ലോക്ക് ചെയ്തു. അവന്റെ പഞ്ച്കൾ എല്ലാം ഞാൻ തടുത്തത്തിന്റേം ഒറ്റ പഞ്ചിൽ വീണു പോയതിന്റേം ഫസ്‌ട്രേഷൻ ആവും അവൻ നല്ല ദേഷ്യത്തിൽ ആണ്, അത് കൊണ്ട് തന്നെ അവന്റെ അറ്റാക്കുകളുടെ സ്പീഡും strength ഉം നേരത്തെ അപേഷിച് വളരെ കുറവ് ആയിരുന്നു. അത് കൊണ്ട് തന്നെ, I can സിംപ്ലി സീ ത്രൂ his attacks.
അവൻ എന്റെ മുഖത്തു പഞ്ച് ചെയ്യാൻ നോക്കി, ഞാൻ ഇടത്തെ കൈ കൊണ്ട് തടുത്തു, പിന്നെ ഫുൾ ഫോഴ്സിൽ അവന്റെ വയറിന്റെ ഇടതു ഭാഗത്ത് നോക്കി ഇടിച്ചു, ഇടികൊണ്ട് അവൻ ഒന്ന് രണ്ട് സ്റ്റെപ്പ് പുറകിലേക്ക് പോയി, അവന്റെ മുഖത്തു നിന്ന് നല്ലത് പോലെ ആ പഞ്ച് അവന് നല്ലത് പോലെ ഏറ്റു എന്ന് എനിക്ക് മനസ്സിലായി. ഞാൻ മുന്നോട്ട് ചെന്ന് സൈഡ് തിരിഞ്ഞു അവന്റെ മുഖത്ത് ഇടിച്ചു, അവൻ സൈഡിലേക്ക് ആഞ്ഞു അന്നേരം ഞാൻ ഒപോസിറ്റ് സൈഡിലേക്ക് തിരിഞ്ഞു അവനെ വീണ്ടും പഞ്ച് ചെയ്തു, അങ്ങനെ രണ്ട് മൂന് വട്ടം ഇങ്ങനെ മാറി മാറി ഇടിച്ചു. അവൻ ഏകദേശം തളർന്നു തല താഴ്ത്തി നിന്നു, വായിൽ നിന്ന് ചോര ഇറ്റു വീഴുന്നുണ്ട്, എന്നിട്ടും fighting സ്റ്റാൻഡ്സിൽ നിന്ന് മാറിയിട്ടില്ല.
ഞാൻ അവന്റെ മുന്നിൽ നിന്നു വീണ്ടും പഞ്ച് ചെയ്യാൻ പോയപ്പോൾ അവൻ രണ്ടു കൈ കൊണ്ടും മുഖം മറച്ചു, ഞാൻ അവന്റെ കയ്യിൽ ആഞ്ഞു ആഞ്ഞു പഞ്ച് ചെയ്തു, കൊറേ ആയപ്പോ അവന്റെ ഗാർഡ് ഡ്രോപ്പ് ആയി, അന്നേരം നല്ലൊരു പഞ്ച് അവന്റെ നെഞ്ചിൽ കൊടുത്തു, അവൻ രണ്ട്
💬 Comments
View all comments