0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1772
മൂന് സ്റ്റെപ്പ് പുറകിലേക്ക് പോയി, നല്ലത് പോല ഏറ്റിട്ടുണ്ട്. എന്റെ കയ്യിന്റെ പാട് അവന്റെ നെഞ്ചിൽ ചതഞ്ഞു കിടക്കുന്നത് തെളിഞ്ഞു കാണാം. അവൻ ഒന്ന് ചുമച്ചു പിന്നെ ചോര തുപ്പി. What a സീൻ. അത് എന്റെ ആവേശം കൂട്ടി. ഞാൻ അവന്റെ അടുത്തേക്ക് ചീറി അടുത്തു ഞാൻ അവന്റെ മുഖത്തും, നെഞ്ചിലും rib സിലും ഒക്കെ മാറി മാറി പഞ്ച് ചെയ്തു. ഗാർഡ് ഒക്കെ തകർന്ന് നിന്ന അവനെ, സൈഡ് ചെരിഞ്ഞു ഒരു ഹുക്ക് കിക്ക് കൊടുത്തു വീഴ്ത്തി. നിലത്ത് വീണ അവനെ വീണ്ടും ഇടിക്കാൻ പോയ എന്നെ റെഫറി തടഞ്ഞു നിർത്തി. " oh my god what'sup with ദീസ് punches??, ഓരോ പഞ്ചും സുദേവിനെ ചോര തുപ്പിക്കുന്നു, feel like he ഗോട്ട് an ironfist. A monster " അനൗൺസർ. റെഫറി countdown തുടങ്ങിയിരുന്നു. " one " " ടു " "ത്രീ " ഗെറ്റ് അപ്പ്‌ സുദേവ്, ഇങ്ങനെ കിടക്കാതെ ഞാൻ ഒന്ന് ഫോം ആയി വരുന്നേ ഉള്ളു fuck up മാൻ.. ഗെറ്റ്അപ്പ് ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് അല്ല അവനെ നോക്കി. " ഫോർ " " ഫൈവ് " " six"
അവൻ വീണ്ടും എഴുന്നേറ്റു, തല ഒക്കെ കുടഞ്ഞു നേരെ നിന്നു " are you ഷുവർ, can you fight?? " റെഫറി ചോദിച്ചപ്പോൾ അവൻ തല ആട്ടി. " ദെൻ match resum " റെഫറി അത് പറഞ്ഞതും " that's my man, let's dance again " എന്നും പറഞ്ഞു കൊണ്ട് ഞാൻ അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു, അവൻ തിരിഞ്ഞു കറങ്ങി ചാടി എന്റെ തല നോക്കി കാലു വീശി അടിച്ചു. റൗണ്ട്വേർഡ്സ് ഹെഡ് കിക്ക്. ഞാൻ ഒന്ന് കുനിഞ്ഞു ആ കിക്കിൽ നിന്ന് ഒഴിഞ്ഞു മാറി. അവൻ അവന്റെ കാൽ നിലത്ത് കുത്തിയ ആ നിമിഷം ഞാൻ അവന്റെ നെഞ്ചിൽ ഒരു സിമ്പിൾ ഫ്രണ്ട്

💬 Comments

View all comments