Chapter Title : കടുംകെട്ട് 8 [Arrow]
കിക്ക് കൊടുത്തു. ബാലൻസ് കിട്ടാതെ പുറകിലേക്ക് പോയ അവനെ ഞാൻ അവന്റെ കയ്യിൽ പിടിച്ചു നിർത്തി പിന്നെ അവന്റെ വലതു rib ന് നോക്കി ഇടിച്ചു. അവൻ വീണ്ടും പുറകിലേക്ക് പോയി.
ഞാൻ അവന്റെ അടുത്തേക്ക് കേറി കണ്ടിന്യൂസ് ആയിട്ട് അവന്റെ നെഞ്ചിലും മുഖത്തും ഒക്കെ മാറി മാറി പഞ്ച് ചെയ്തു. ആദ്യം ഒക്കെ തടുക്കാൻ നോക്കി എങ്കിലും അവന് കീപ് അപ്പ് ചെയ്യാൻ ആയില്ല, അവൻ തളർന്നു എന്ന് എനിക്ക് മനസ്സിലായി. ഞാൻ എന്റെ രണ്ടു കൈ കൊണ്ടും അവന്റെ തലയിൽ പിടിച്ചു കുനിച്ചു എന്റെ മുട്ടുകാൽ അവന്റെ മുഖത്ത് കയറ്റി. അവൻ പുറകിലേക്ക് പോയി കോർണറിൽ ചാരി നിന്നു.
" hey, hey ബോധം പോവല്ലേ പോയാൽ നീ ഔട്ട് ആവും. TKO. ഹോൾഡ് ഓൺ മാൻ ഹോൾഡ് ഓൺ " കണ്ണ് അടഞ്ഞു പോവാൻ പോയ അവന്റെ മുഖത്ത് അടിച്ചു കൊണ്ട് ഞാൻ പറഞ്ഞു. അന്നേരം അവൻ കണ്ണ് തുറന്നു.
" ഗുഡ് boy" എന്നും പറഞ്ഞു ഞാൻ അവന്റെ വയറ്റിൽ ഇടിച്ചു. പിന്നെയും ഇടിച്ചു. അന്നേരം അവൻ ചോര തുപ്പി വീണ്ടും ബോധം പോവുന്ന വക്കിൽ എത്തി.
" what the.... it's no fun. ഞാൻ പറഞ്ഞു ബോധം പോവല്ലേ എന്ന്, ഇനി കുറച്ച് നേരം എന്റെ പഞ്ചിങ് ബാഗ് ആക് mr hero " ഞാൻ അവന്റെ കവിളിൽ മാറി മാറി അടിച്ചു കൊണ്ട് പറഞ്ഞു. അവൻ കണ്ണ് തുറന്നപ്പോൾ ഞാൻ വീണ്ടും നല്ല ശക്തിയിൽ പഞ്ച് ചെയ്തു. കാണികൾ മിക്കവരും നിശബ്ദം ആയി. എല്ലാരിലും ഒരു തരം ദയനീയത യാണ്. പെണ്ണുങ്ങൾ മിക്കവരും കണ്ണുകൾ ഇറുക്കി അടച്ചു ഇരിക്കുന്നു. ആ കാഴ്ച എനിക്ക് തെല്ല് ഒന്നുമല്ല സന്തോഷം തന്നത്, ഞാൻ കൂടുതൽ ആവേശത്തിൽ അവനെ പഞ്ച് ചെയ്തു.
" !!!!! Baaaang !!!!!" ബെൽ അടിച്ചു. റൗണ്ട് 2 തീർന്നു.
" already ടൈംസ് അപ്പ്, damn" എന്നും പറഞ്ഞു വീണ്ടും അവനെ ഇടിക്കാൻ പോയ എന്നെ റെഫറിയും
💬 Comments
View all comments