Chapter Title : കടുംകെട്ട് 8 [Arrow]
കോച്ചും വന്നു പിടിച്ചു മാറ്റി.
" ഫൈൻ ഫൈൻ " ഞാൻ കൈ ഉയർത്തി പറഞ്ഞപ്പോ അവർ രണ്ടും എന്നെ വിട്ടു. ഞാൻ ഒരു പുഞ്ചിരിയോടെ എന്റെ കോർണറിൽ ചെന്ന് ഇരുന്നു. കോച്ച് വെന്ന് നനഞ്ഞ തുണി കൊണ്ട് എന്റെ മുഖം തുടച്ചു.
" അർജുൻ, പേഴ്സണൽ റിവഞ്ച് തീർക്കാൻ ഉള്ള സ്ഥലം അല്ല ബോക്സിങ് റിങ്. അതൊക്കെ ഇതിന് പുറത്ത് വെച്ച് തീർക്കണം. ഡോണ്ട് ഇൻസൾട്ട് ബോക്സിങ്. Just finish this മാച്ച് ഫെയർ and സ്വക്യർ " കോച്ച് ദേഷ്യപ്പെട്ടു. ഞാൻ ഒന്നും മിണ്ടിയില്ല.
" അജു, ഫസ്റ്റ് റൗണ്ടിൽ പ്രതീക്ഷിചതിനേക്കാൾ കൂടുതൽ ഡാമേജ് നിന്റെ ബോഡിക്ക് പറ്റി, ഈ റൗണ്ടിൽ നീ ഒരുപാട് അറ്റാക്ക്സ് use ചെയ്തു. നിന്റെ സ്റ്റാമിന ഏകദേശം തീരാറായി. സൊ സമയം കഴിയും തോറും നിന്റെ അറ്റാക്ക് സ്പീഡും ഫോഴ്സും കുറയാൻ തുടങ്ങും. ഇനി cat and മൗസ് കളിക്കാൻ സമയം ഇല്ല കോച് പറഞ്ഞത് പോലെ just finish him ഓഫ് " നന്ദു അത് പറഞ്ഞു പുഞ്ചിരിചു. എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള എന്നാൽ എനിക്ക് പോലും ചെറിയ പേടി തോന്നുന്ന അവന്റെ ആ പുഞ്ചിരി. എന്നിലും ഒരു പുഞ്ചിരി വിടർന്നു.
" !!!!!! Baaang !!!!!"
ബെൽ മുഴങ്ങി, കോച്ച് എനിക്ക് മൗത്ത് ഗാർഡ് വെച്ച് തന്നു. ഞാൻ എഴുന്നേറ്റു നടുക്കോട്ടു പോയി. അവനും വന്നു.
" both ഓഫ് you റെഡി?? " റെഫറി, ഞങ്ങൾ റെഡി എന്ന് പറയും പോലെ തല ആട്ടി.
" റൗണ്ട് 3 ബിഗൻ "
"!!!! Baaaang !!!!" റെഫറി പറഞ്ഞതും ബെൽ മുഴങ്ങി. ഞങ്ങൾ രണ്ടുപേരും fighting സ്റ്റാൻഡ്‌സിലേക്ക് മാറി.
എന്നാ സുദേവ് ഇത്രയും നേരം നിന്നിരുന്ന സ്റ്റാൻഡ് ആല്ല use ചെയ്യുന്നത്, അവന്റെ fighting സ്റ്റാൻഡ്സ് മാറിയിരിക്കുന്നു. ഒപ്പം എക്സ്പ്രെഷനും. ദേഷ്യം അല്ല ഇപ്പൊ നല്ല കൂൾ ആണ്.
വലതു കാൽ മുന്നോട്ട് വെച്ച് സൈഡ് ചരിഞ്ഞു, മുഷ്ഠി ചുരുട്ടി മലർത്തി ഒരു കയ്യ്
💬 Comments
View all comments