0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1775
മുഖം മറച്ചും മറുകൈ നെഞ്ച് മറച്ചും ചേർത്ത് പിടിച്ചു നിൽക്കുകയാണ് അവൻ. ഒരുമാതിരി പൂച്ച ഒക്കെ കടി പിടിക്കാൻ നേരം മുഖം മറച്ചു കയ്യ് പിടിച്ചു നിൽക്കില്ലേ അത് പോലെ. അവൻ പതിയെ താളത്തിൽ ബൗൺസ് ചെയ്യ്തുകൊണ്ട് ഇരിക്കുന്നു. പിന്നെ വാണിങ് എന്നോളം രണ്ട് തവണ മുഷ്ടി നീട്ടി വായുവിൽ ഇടിച്ചു. പിന്നെ ഒന്ന് കറങ്ങി നിന്ന് ഒരു ഹുക്ക് കിക്കും നടത്തി. പെട്ടന്ന് അവൻ മുന്നോട്ട് വന്നു, പൂച്ച മാന്തുന്ന പോലെ എന്റെ മുഖത്തിന് നേരെ കയ്യ് വീശി, അവന്റെ റിഥം അനുസരിച്ചു ഞാൻ തല വെട്ടിച്ചു. എന്നാൽ ആ അറ്റാക്ക് ഞാൻ ഉദ്ദേശിച്ചത് പോലെ ആയിരുന്നില്ല എന്റെ മുഖത്തിന് തന്നെ അവന്റെ ആ jab ത്രോ കൊണ്ടു. ഞാൻ ഒന്ന് ഞെട്ടി പിറകിലേക് ആഞ്ഞു അന്നേരം അവൻ മുന്നോട്ട് കൂടുതൽ കയറി അവന്റെ കയ്യ് മുട്ട് കൊണ്ട് എന്റെ മുഖത്ത് അടിച്ചു, പിന്നെ തിരിച്ചു നിന്ന് ഒരു ഹുക്ക് കിക്ക് തന്നു. One, two, one, one അവൻ എന്ന താളത്തിൽ അവൻ പഞ്ച്, കിക്ക്, പഞ്ച്, പഞ്ച് റിപ്പീറ്റ് ചെയ്തു. എല്ലാം എനിക്ക് കൊള്ളുക തന്നെ ചെയ്തു. പിന്നെ അവൻ പുറകിലേക്ക് മാറി എന്നെ ഒന്ന് നോക്കി അങ്ങനെ നിന്നു.
എന്താണ് ഇവിടെ നടക്കുന്നത്, ഞാൻ അവന്റെ മൂവ് റീഡ് ചെയ്യുന്നതിന്റെ പ്രശ്നം ആണോ. എവെരിതിങ് is totally റോങ്. ഞാൻ മനസ്സ് ഇരുത്തി ഒന്ന് ആലോചിച്ചു. Yaa that's it. അവൻ അവന്റെ fighting style മാറ്റിയിരിക്കുന്നു. കരാട്ടെ ആയിരുന്നു അവൻ അവന്റെ ബേസിക് സ്റ്റൈൽ. എന്നാ ഇപ്പൊ അവൻ use ചെയ്യുന്നത് മൊയ് തായ് എന്ന martial art style ആണ്. പക്ഷെ അവൻ വെറുതെ സ്റ്റൈൽ മാത്രം അല്ല മാറ്റിയിരിക്കുനത്, അവൻ അവന്റെ റിഥം, അവന്റെ പ്രെസോണ തന്നെ ചെയ്ഞ്ച് ചെയ്തിരിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ അവൻ മറ്റൊരാൾ ആയിമാറിയിരിക്കുന്നു. ഇനി ഞാൻ ഇത്രയും നേരം use ചെയ്ത എന്റെ ടെക്നിക് ഒന്നും വിലപ്പോവില്ല. ബട്ട്, ഇത് മനസ്സിലായിട്ടും എനിക്ക് തോൽക്കും

💬 Comments

View all comments