0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1776
എന്ന ആശങ്ക യോ കലിപ്പോ ഒന്നും തോന്നില്ല വല്ലാത്ത ഒരു തരം ആവേശം, സന്തോഷം ഒക്കെ ആണ് ഞാൻ അവന്റെ അടുത്തേക്ക് കുതിച്ചു. അവനും എന്റെ അടുത്തേക്ക് പാഞ്ഞു വന്നു. ഞങ്ങൾ പരസ്പരം മാറി മാറി പലതരം പഞ്ചും കിക്കും ഒക്കെ use ചെയ്ത് അറ്റാക്ക് ചെയ്തു, ചിലതൊക്കെ രണ്ടു പേർക്കും കൊണ്ടു ചിലത് ഒക്കെ രണ്ടുപേരും ഒഴിഞ്ഞു മാറുകേം ബ്ലോക്ക്‌ ചെയ്യുകേം ചെയ്തു. ഞാൻ സ്റ്റൈലിനെ കുറിച്ചോ അറ്റാക്കിനെ കുറിച്ചോ ചിന്തിക്കുന്നില്ല, ഞാൻ പോലും അറിയാതെ എന്റെ ബോഡി റിയാക്റ്റ് ചെയ്യുക യാണ്. ഒരു തവണ അറ്റാക്ക് ചെയ്യുമ്പോഴും അവന്റെ അറ്റാക്ക് കിട്ടുമ്പോഴും എന്റെ ആവേശം കൂടി വരികയാണ് ഒപ്പം കാരണം അറിയാത്ത ഒരു സന്തോഷവും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ട്. അവന്റെ അവസ്ഥയും മറിചല്ല എപ്പോഴു fight ചെയ്യുമ്പോ അവന്റെ മുഖത്തു ഉണ്ടാവാറുള്ള ആ കലിപ്പ് ഇപ്പൊ ഇല്ല മനസ്സ് അറിഞ്ഞു ചിരിക്കുക യാണ്. രണ്ട് ട്രൂ martial artist കൾ തമ്മിൽ fight ചെയ്യുമ്പോൾ അവർക്ക് രണ്ടുപേർക്കും കണ്ണുകളിൽ നോക്കിയാൽ എതിരാളി കളുടെ അറ്റാക്ക് മാത്രം അല്ല മനസ്സിൽ എന്താണ് എന്ന് കൂടി അറിയാൻ പറ്റും. അങ്ങനെ ഉള്ളവർ fight ചെയ്യുമ്പോൾ അവർക്ക് രണ്ടുപേർക്കും വല്ലാത്ത ഒരു സാറ്റിസ്ഫാക്ഷൻ കിട്ടും. സത്യത്തിൽ ആ സന്തോഷം കിട്ടാൻ വേണ്ടി ആണ് ഓരോ martial artist കളും fight ചെയ്യുന്നത്. പണ്ട് മാസ്റ്റർ പറഞ്ഞതിന്റെ അർഥം ഇന്ന് എനിക്ക് മനസ്സിലാവുണ്ട്. ആ സന്തോഷം ഞാൻ ഇപ്പൊ അനുഭവിക്കുണ്ട്. നേരത്തെ എനിക്ക് സുദേവിനോട് ഉണ്ടായിരുന്ന ദേഷ്യവും വെറുപ്പും ഒക്കെ എവിടെയോ പോയി മറഞ്ഞു. നന്ദുവിനോട് തോന്നുന്ന പോലെ ഒരു അടുപ്പം എനിക്ക് ഇപ്പൊ സുദേവിനോട് തോന്നുന്നുണ്ട്. ഞങ്ങൾ രണ്ട്പേരും നല്ലത് പോലെ തളർന്നിരിക്കുന്നു. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ലിമിറ്റ് എത്തിയിരിക്കുന്നു. ബോഡി ഒക്കെ ഷേക്ക് ചെയ്തു തുടങ്ങി. പഞ്ച്ന് ഒന്നും പണ്ടത്തെ സ്ട്രെങ്ത് ഇല്ല. ഇനി ഇപ്പൊ ഈ fight സ്ട്രെങ് തോ സ്റ്റൈലോ അല്ല നിയന്ത്രിക്കുന്നത്. സ്റ്റാമിന ആണ്. ആര് ആദ്യം തളർന്നു വീഴും അയാൾ

💬 Comments

View all comments