0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1777
തോൽക്കും. ഞങ്ങൾ രണ്ടും ഒരു അവസരം നോക്കി തൊട്ടു പറ്റെ വന്നു നിൽക്കുകയാണ്. പെട്ടന്ന് സുദേവ് എന്റെ മുഖം നോക്കി പഞ്ച് ചെയ്തു. എന്നാൽ അവനെ ഞെട്ടിച്ചു കൊണ്ട് ഞാൻ മുന്നോട്ട് കയറി ആ പഞ്ച് ൽ നിന്ന് ഒഴിഞ്ഞു മാറി. ഇത് ഒരു അവസരമായി കണ്ട് ഞാൻ അവന്റെ ചിന്നു നോക്കി ഒരു അപ്പർ കട്ട് കൊടുത്തു. ഞാൻ ജയിച്ചു എന്ന് തന്നെ ആണ് വിചാരിച്ചത് എന്നാൽ അവൻ അവന്റെ ഇടത് കയ്യ് കൊണ്ട് അവന്റെ ചിന്ന് മറച്ചു എന്റെ അപ്പർ കട്ട് ബ്ലോക്ക് ചെയ്തു. ഈ കണ്ടിഷനിലും ഇത്പോലെ ഒരു ബ്ലോക്ക് ചെയ്യാൻ സാധിക്കുക, i am ഇമ്പ്രെസ്സ്ഡ്. എന്നാ ആ അപ്പർ കട്ട്‌ ചെയ്യാൻ നോക്കിയ കൊണ്ട് ഞാൻ വൈഡ് ഓപ്പൺ ആയിരുന്നു അവൻ എന്റെ നെഞ്ചിൽ പഞ്ച് ചെയ്യാൻ വന്നു, ഞാൻ ബ്ലോക്ക്‌ ചെയ്യാൻ നോക്കി എങ്കിലും താമസിച്ചു പോയി. എല്ലാം തീർന്നു എന്ന് തന്നെ ആണ് ഞാൻ വിചാരിച്ചത്. എന്നാൽ അവന്റെ പഞ്ച് ന് ഉദ്ദേശിച്ച സ്ട്രെങ്ത് ഇല്ലായിരുന്നു. അവൻ എന്റെ മേത്തേക്ക് വന്നു വീണു. അവന്റെ ലിമിറ്റ് കഴിഞ്ഞരിക്കുന്നു അവൻ ബോധം കെട്ടു വീണു. " one " "Two " . . . "Eight " "Nine " "Ten " "It's a KO, the winner is arjun"
റെഫറി എന്റെ കൈ പിടിച്ചുയർത്തി, ബോധം പോയി കിടക്കുമ്പോഴും സുദേവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഞാനും എന്റെ ലിമിറ്റ് എത്തിയിരുന്നു, countdowne തീർന്നതും ഞാനും റിങ്ങിലേക്ക് വീണു. ബോധം വരുമ്പോൾ ഞാൻ infirmary ലെ ബെഡിൽ കിടക്കുകയാണ്. ഞാൻ എഴുന്നേറ്റ് ഇരുന്നു. തൊട്ട് അടുത്ത ബെഡിൽ അവൻ ഉണ്ടായിരുന്നു, സുദേവ്. ഞങ്ങൾ രണ്ടുപേരും വേണോ വേണ്ടയോ എന്ന് ആലോചിച്ചു മടിച്ചു മടിച്ചു ഒരു ചിരി പാസ്സാക്കി. അവന്റെ മുഖത്തും മറ്റും ഒക്കെ ബാൻഡ് ഐഡ് ഒട്ടിച്ചിരുന്നു. എന്റെ അവസ്ഥയും മറിച്ചല്ല. അവൻ ഒന്ന് നിവർന്ന് ഇരുന്നു അന്നേരം വേദനിച്ചിട്ട് എന്നോണം ഒരു കൈ

💬 Comments

View all comments