Chapter Title : കടുംകെട്ട് 8 [Arrow]
പിന്തുടർന്ന് 'ഷേഡോകോ' എന്നൊരു ടെക്‌നിക് കൂടി ഉണ്ട്, ഇത് എതിരാളിയുടെ മൂവ് read ചെയ്തു നമ്മുടെ പ്രേസനസ് മൊത്തത്തിൽ ഹൈഡ് ചെയ്തു എതിരാളിയുടെ ബ്ലൈൻഡ് സ്‌പേസിൽ നിൽക്കാൻ നമ്മളെ സഹായിക്കും, ഈ ടെക്നിക്ക് കൾ ആണ് നിഞ്ചാസ് ബേസിക് ആയി use ചെയുന്നത്, നമ്മുടെ നിഴലിൽ ഒളിക്കാൻ അവരെ സഹായിക്കുന്നത്. ഇവിടെ കോഹോ ടെ മാത്രം ആവശ്യമേ ഉള്ളു, ഒളിച്ചു കളി അല്ലോ ബോക്സിങ് അല്ലേ, മാത്രം അല്ല ഷേഡോകൊ ഞാൻ പൂർണമായും പഠിച്ചിട്ടും ഇല്ല.
കണ്ണ്മുന്നിൽ നിന്ന് എന്നെ കാണാതെ ആയപ്പോ സുദേവ് ശരിക്കും അമ്പരന്നു, അവൻ സൈഡിൽ ഒക്കെ നോക്കി പിന്നെ കഴുത്ത് തിരിച്ചു പിറകിലേക്ക് ഒന്ന് നോക്കി, അതാണ് ഞാൻ നോക്കി നിന്നത്, that moment...
" സർപ്രൈസ് motherfucker !!"
എന്നും പറഞ്ഞു ഞാൻ അവന്റെ വലത് jaw നോക്കി ഇടിച്ചു. എന്റെ വായിൽ മൗത്ത്ഗാർഡ് ഉണ്ടായിരുന്ന കൊണ്ട് ഞാൻ പറഞ്ഞത് അവന് വ്യക്തമായോ എന്ന് അറിയില്ല, എങ്കിലും എന്റെ പഞ്ച് നല്ലത് പോലെ ഏറ്റു, പഞ്ച്കൊണ്ട് അവന്റെ വായിൽ നിന്നും മൗത്ത് ഗാർഡ് തെറിച്ചു പോയി ഒപ്പം കുറേ ചോരയും. ഒന്ന് കയ്യ് കുത്തുക പോലും ചെയ്യാതെ സുദേവ് ബോധം കെട്ട് നേരെ റിങ്ങിൽ വീണു.
" oh my god... what was that?? സുദേവ് down with a single punch?? " ഒരുനിമിഷത്തെ നിശബ്ദതക്ക് ശേഷം അനൗൺസർ ചോദിച്ചു. ആ നിമിഷം ആണ് കാണികളും അമ്പരപ്പിൽ നിന്ന് ഉണർന്നത്. പിന്നെ ഹർഷാരവം ആയിരുന്നു, കാത് അടപ്പിക്കുന്ന
💬 Comments
View all comments