Chapter Title : കടുംകെട്ട് 8 [Arrow]
" that's my man, let's dance again " എന്നും പറഞ്ഞു കൊണ്ട് ഞാൻ അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു, അവൻ തിരിഞ്ഞു കറങ്ങി ചാടി എന്റെ തല നോക്കി കാലു വീശി അടിച്ചു. റൗണ്ട്വേർഡ്സ് ഹെഡ് കിക്ക്. ഞാൻ ഒന്ന് കുനിഞ്ഞു ആ കിക്കിൽ നിന്ന് ഒഴിഞ്ഞു മാറി. അവൻ അവന്റെ കാൽ നിലത്ത് കുത്തിയ ആ നിമിഷം ഞാൻ അവന്റെ നെഞ്ചിൽ ഒരു സിമ്പിൾ ഫ്രണ്ട് കിക്ക് കൊടുത്തു. ബാലൻസ് കിട്ടാതെ പുറകിലേക്ക് പോയ അവനെ ഞാൻ അവന്റെ കയ്യിൽ പിടിച്ചു നിർത്തി പിന്നെ അവന്റെ വലതു rib ന് നോക്കി ഇടിച്ചു. അവൻ വീണ്ടും പുറകിലേക്ക് പോയി.
ഞാൻ അവന്റെ അടുത്തേക്ക് കേറി കണ്ടിന്യൂസ് ആയിട്ട് അവന്റെ നെഞ്ചിലും മുഖത്തും ഒക്കെ മാറി മാറി പഞ്ച് ചെയ്തു. ആദ്യം ഒക്കെ തടുക്കാൻ നോക്കി എങ്കിലും അവന് കീപ് അപ്പ് ചെയ്യാൻ ആയില്ല, അവൻ തളർന്നു എന്ന് എനിക്ക് മനസ്സിലായി. ഞാൻ എന്റെ രണ്ടു കൈ കൊണ്ടും അവന്റെ തലയിൽ പിടിച്ചു കുനിച്ചു എന്റെ മുട്ടുകാൽ അവന്റെ മുഖത്ത് കയറ്റി. അവൻ പുറകിലേക്ക് പോയി കോർണറിൽ ചാരി നിന്നു.
" hey, hey ബോധം പോവല്ലേ പോയാൽ നീ ഔട്ട് ആവും. TKO. ഹോൾഡ് ഓൺ മാൻ ഹോൾഡ് ഓൺ " കണ്ണ് അടഞ്ഞു പോവാൻ പോയ അവന്റെ മുഖത്ത് അടിച്ചു കൊണ്ട് ഞാൻ പറഞ്ഞു. അന്നേരം അവൻ കണ്ണ് തുറന്നു.
" ഗുഡ് boy" എന്നും പറഞ്ഞു ഞാൻ അവന്റെ വയറ്റിൽ
💬 Comments
View all comments