0%
Chapter 1

? കടുവ കാട് 3 [നിഹാൽ]

Author : Kambikathakal | Read All Parts | 👁 86 |

കടുവ കാട് 3 | നിക്കിച്ചേച്ചി

Kaduva Kaadu Part 3 | Nikkichechi

Author : Nihal | Previous Part

മറുകരയിൽ എത്തിയ വിനുവിന്റെ ഉള്ളിൽ ഇലഞ്ഞിത്തറമേളം കൊട്ടികയാറുന്ന അവസ്ഥയായിരുന്നു. നിക്കിയെ തേടിയെത്തിയ വേണുവിനോടുള്ള ദേഷ്യവും , വീട്ടിൽ തനിച്ചാക്കിയാ ആന്റിയമ്മയെ ഓർത്തുള്ള ദുഖവും കാമവും , കൂടെയുള്ള നിക്കിച്ചേച്ചിയോടുള്ള സ്നേഹവും, ദുരൂഹത നിറഞ്ഞ കാടിന്റെ ഒരു ഭാഗത്താണ് എന്ന പേടിയും എല്ലാം ഉള്ളിൽ ഒതുക്കി അവന്റെ വിട്ടിലേക് നോക്കി നിന്നു ... തണുത്ത കാറ്റ് വീശുന്നുണ്ട് അവൻ തിരിഞ്ഞ് നോക്കി വെയിൽ താഴേക്ക്‌ പതിക്കാത്ത ആ കാട്ടിലേക്കു നടന്നു കയറുകയാണ് നിക്കി ചേച്ചി. ആ കാഴ്ച കണ്ടതും അവന് ഒരു ഷോക്ക് അടിച്ചതുപോലെ ശരീരം മുഴുവൻ പേടി കൊണ്ട് കുളിര് കോരി..വിനു : ചേച്ചി എവിടേയ്ക്ക ഈ പോണത് നിൽക്ക് അവനും അവളുടെ പുറകെ പോയി എയർ കണ്ടീഷൻ ചെയ്ത മുറിയിലേക്ക് കയറിയത് പോലെ തോന്നി അവന്. നേരം നാലര കഴിഞ്ഞിട്ടേഉള്ളൂ പക്ഷെ ഇവിടെ കണ്ടാൽ 6 മാണി അയതുപോലെയാണ് . മാൻ കുട്ടത്തെ കണ്ടിട്ട് അവിടേയ്ക്ക് കയറിയതാണ് നിക്കി.. നിക്കി : എന്ത് രാസല്ലേ ഇവിടെ വിനു : പിന്നെ വല്ല കടുവയോടെ മുന്നിൽ പെട്ടാൽ നല്ല രസമായിരിക്കും... വാ ചേച്ചി അച്ഛൻ പോയ ഉടനെ നമ്മുക് തിരിച്ചുപോകണ്ടേ ആന്റിയമ്മ നമ്മളെ കാത്തുനിലപ്പുണ്ടാകും. നിക്കി : പോകാടാ മോനെ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത് വിനു : പിന്നെ പേടികാതെ ചേച്ചിക്ക് പേടിയില്ലേ നിക്കി : ഞാൻ എന്തിനാ പേടിക്കുന്നത് നീയില്ലേ എന്റെ കൂടെ. വിനു : ആ നല്ല ആളാണ് .കടുവ വന്നാൽ ഞാൻ ആദ്യം ഒടുവെ. നിക്കി : പിന്നെ കടുവ. നീ ഇതിന് മുൻപ് മനുകളെ കണ്ടിട്ടിണ്ടോ നോക്കിയേ എന്ത് ഭംഗിയാന്ല്ലേ . അവരിൽ ഒരു മാന്പേടയായി തുള്ളിച്ചാടി തന്റെ ശരീര വടിവ് വിളിച്ചോതുന്ന ആകാശനില നിറത്തിലുള്ള ബനിയൻ ടൈപ്പ് നൈറ്റിയും ഇട്ട് നിക്കി ചേച്ചി അവയുടെ അടുത്തേക്ക്‌ നീങ്ങി നിക്കിച്ചേച്ചിയെ പിന്തുടർന്നു വിനുവും നടന്നു. തണുത്ത കാറ്റിൽ രണ്ട് പേർക്കും കുളിര് കൊരുന്നുണ്ട് . ആ കാടിനു ഒരു വശ്യത ഉണ്ട് അവിടേക്ക് വരുന്നവരെ പിടിച്ചു നിർത്തുന്ന വശ്യത.

💬 Comments

View all comments