0%

Chapter Title : കൗപീനക്കാരൻ 1 [Ztalinn]

Author : Ztalinn Read All Parts 358

ട്രെയിനിൽ നിന്നും ഇറക്കി വിടുന്നത്.ഒരു മുണ്ടും ഷർട്ടുമായിരുന്നു എന്റെ വേഷം.അവിടെന്ന് എങ്ങോട്ടേനില്ലാതെ നടത്തമായിരുന്നു.ഒടുവിൽ വന്ന് നിന്നത് ഇവിടെയും.

എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെല്ലാം മിനായം പോലെ എന്നിലൂടെ കടന്ന് പോയി. ഒടുവിൽ ഞാൻ കണ്ണ് തുറക്കുമ്പോൾ ഒരു വീട്ടിലായിരുന്നു.വീടെന്ന് പറയാൻ കഴിയില്ല ഒരു കുടിൽ. മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരുകളും പനയോല കൊണ്ട് തീർത്ത മേൽക്കുരയുമുള്ള ഒറ്റമുറി വീട്.എന്നെ ഉറ്റു നോക്കി കൊണ്ട് ഒരു സ്ത്രീയും പെൺകുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു.ബ്ലൗസ് ധരിക്കാതെ ചേല ചുറ്റിയ ഇരു നിറമുള്ള സ്ത്രീകൾ.

കഥ നടക്കുന്നത് തമിഴ്നാട്ടിലായതിനാൽ സംഭാക്ഷണങ്ങൾ തമിഴിലാണ്. കഥ മലയാളത്തിൽ ആയതിനാൽ ഞാൻ അത് മലയാളത്തിൽ എഴുതുന്നു.

"മുതിർന്ന സ്ത്രീ എന്നോട് ചോദിച്ചു മോനെ നീ ആരാണ് ? എവിടെ നിന്ന് വരുന്നു ?"

എനിക്ക് തമിഴ് അറിയാവുന്നതുകൊണ്ട് അവർ പറഞ്ഞത് മനസ്സിലായി. എന്ത് പറയണം എന്നറിയാതെ ആശങ്കക്കുലനായി ഞാൻ ഇരുന്നു. എന്റെ മറുപടിക്കായി അവർ എന്നെ തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. ഒടുവിൽ ഞാൻ എന്റെ ജീവിതത്തിൽ നടന്നതെല്ലാം ഞാൻ അവരോട് പറഞ്ഞു. ഒന്നും ഒളിക്കാതെ. കഥ മുഴുവനും പറഞ്ഞ് തീർന്നതും അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ആ മുതിർന്ന സ്ത്രീ പറഞ്ഞ് തുടങ്ങി

"വിഷമിക്കേണ്ട എല്ലാവർക്കും മറക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് ഓർമ്മകൾ ഉണ്ടാവും. നീയും ആ ഓർമ്മകൾ മറക്കണം. പുതിയൊരു ജീവിതം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ എന്റെ അനിയനായി നിനക്ക് ഇവിടെ കഴിയാം. സമ്മതമാണോ?"

എടുത്തടിച്ച പോലുള്ള അവരുടെ ചോദ്യം കേട്ട് ഞാൻ അമ്പരന്ന് പോയി. എനിക്ക് സത്യത്തിൽ എന്ത് പറയണമെന്ന് ഉണ്ടായിരുന്നില്ല.യാതൊരു പരിചയമില്ലാത്ത ആളോട് ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ

💬 Comments

View all comments