Chapter Title : കീചകാ ഐ വിൽ കിൽ യൂ [ആൽബി]
രാത്രി കൃത്യം 12 മണിക്ക് തന്നെ പ്രിയതമയെ കാണാൻ എത്തി.അത്യധികം ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി കീചകൻ പാഞ്ചാലിയുടെ അടുത്തുചെന്നു.പാഞ്ചാലി മുഖം തിരിഞ്ഞു നോക്കി. അപ്പോഴാണ് പ്രതീക്ഷകൾ തകിടംമറിച്ചുകൊണ്ട് ഭീമന്റെ മുഖം കണ്ടത്. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട കീചകൻ മാപ്പ് പറഞ്ഞു പോകാൻ ശ്രമിച്ചു.പക്ഷെ ഭീമൻ വിടാൻ തയ്യാറായില്ല. വർധിച്ച കോപത്തോടെ ഭീമൻ പറഞ്ഞു
"കീചകാ ഐ വിൽ കിൽ യൂ"
ഭീമൻ കീചകനെ കാലേൽ വാരി നിലത്തടിച്ചു, തവിടുപൊടിയാക്കി. അതോടെ മനോഹരമായ കീചകയുഗം അവസാനിച്ചു.
യുധിഷ്‌ഠിരനും ദുര്യോധനനും ചീട്ടുകളി സ്ഥലത്തുവച്ചു ഉണ്ടാക്കിയ എഗ്രിമെന്റ് അനുസരിച്ചു അജ്ഞാതവാസം കഴിഞ്ഞപ്പോൾ ധര്മപുത്രരും സംഘവും ഹസ്തിനപുരിയിൽ എത്തി.രാജ്യഭരണം ഏറ്റെടുത്തു അവർ സസുഖം വാഴുകയായിരുന്നു. എന്നാൽ ഒരു വലിയ ദുരന്തം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.........
?ശുഭം?
ആൽബി.
💬 Comments
View all comments