Chapter Title : കെട്ടിലമ്മ [ഋഷി]
സാധാരണ ചെയ്യേണ്ടതല്ല. തമ്പുരാനൊന്നു പിന്നോട്ടാഞ്ഞ് കസേരയിൽ ചാരി. എന്നെ നോക്കി. ഞാൻ വെറുതേ വെളിയിലേക്കു നോക്കിയിരുന്നു. തമ്പുരാനു കണ്ണുകൾ കൊടുത്തില്ല.
നിമിഷങ്ങൾ കൊഴിഞ്ഞു. തമ്പുരാൻ കരു നീക്കി. ബിഷപ്പ്. ഞാനുള്ളിൽ ചിരിച്ചു. ഈ നീക്കമാണെങ്കിൽ എന്തു ചെയ്യണം എന്നാലോചിച്ചിരുന്നു. ഏറ്റവും അപകടകാരിയായ റാണിയെ മുന്നോട്ടു നീക്കി. തമ്പുരാനെന്തു ചെയ്താലും പ്രശ്നമാവും.
ഞാൻ തലയുയർത്തിയപ്പോൾ വെറ്റിലയുടെ ഞരമ്പുകൾ നഖം കൊണ്ടു മാന്തി ചെല്ലത്തിൽ നിന്നും ചുണ്ണാമ്പും നുറുക്കിയ പാക്കും ചേർത്ത് ചവച്ചരച്ച് നന്നായൊന്നു മുറുക്കിയിട്ട് കോളാമ്പിയിൽ നീട്ടിത്തുപ്പിയിട്ട് തമ്പുരാൻ കടുത്ത ആലോചനയിലാണ്! ഞാനെണീറ്റ് വരാന്തയുടെ പടി വരെ നടന്നു. അധികമിങ്ങനെ ഇരുന്നു ശീലമില്ല. തിരിഞ്ഞപ്പോൾ തമ്പുരാൻ നീക്കം നടത്തിയിട്ടില്ല! ഞാൻ വന്നിരുന്നു.
എത്ര നേരമായി ഈ കളി! ഇങ്ങു വരൂന്നേ! അടുത്തുള്ള ജനാലയ്ക്കു പിന്നിൽ നിന്നും മാതമ്പ്രാട്ടി തമ്പുരാനെ വിളിച്ചു.
ആ മാതൂ... ഇങ്ങു വെളിയിൽ വരൂ. തമ്പുരാൻ പറഞ്ഞു.
ഞാനെങ്ങനെ വരും തമ്പുരാനേ? തമ്പ്രാട്ടിയുടെ സ്വരത്തിൽ സങ്കോചം.
ഹ ഇവിടെ നീലൻ മാത്രമേ ഉള്ളല്ലോ. നമ്മുടെ പയ്യനല്ലേ അവൻ! ഇങ്ങു വരൂ മാതൂ... തമ്പുരാൻ പിന്നെയും ഉള്ളിലേക്ക് നോക്കി.
അനക്കമില്ല! തമ്പുരാനെണീറ്റകത്തേക്കു പോയി. പിന്നീട് ഞാൻ കണ്ട കാഴ്ച! തന്നേക്കാളും ഉയരവും കൊഴുപ്പുമുള്ള മാതുത്തമ്പുരാട്ടിയെ ചേർത്തു പിടിച്ച് തമ്പുരാൻ വരാന്തയിലേക്ക് കൊണ്ടുവരുന്നു. തമ്പുരാട്ടിയ്ക്ക് തള്ളിയ വയറിന്റെ താഴെവെച്ചുടുത്ത ഒരു നേർത്ത തറ്റു മാത്രം! ബ്ലൗസിനുള്ളിൽ തിങ്ങിനിറഞ്ഞു കണ്ടിട്ടുള്ള മുലകൾ ഇപ്പോൾ മറയില്ലാതെ! നഗ്നമായ വെളുത്തു കൊഴുത്ത, ഇടിഞ്ഞ മുലകൾ തുളുമ്പി. ചുവന്നിരുണ്ട, വലിയ വട്ടമൊത്ത മുലക്കണ്ണുകൾ! വലിയ, അടിത്തട്ടു കാണാൻ വയ്യാത്ത പൊക്കിൾച്ചുഴി. ചന്ദനത്തിൽ കൊത്തിയെടുത്ത ഒരു
💬 Comments
View all comments