Chapter Title : കെട്യോളാണ് മാലാഖ 4 [? ? ? ? ?] [Climax]
കഴുത്തിലൂടെ എന്റെ ചുണ്ട്കളെ
ഉരച്ചുകൊണ്ട് പറഞ്ഞു
“Don't tell this….to....Akshara”
“I Like you guys...XX Haha”
ഞാനും മയൂഖയുടെ ഇടുപ്പിൽ കൈ വെച്ചുകൊണ്ട് നന്ദന്റെ പിറകെ നടന്നപ്പോൾ അക്ഷര അവിടെ മാളിന്റെ ഓണർ മാരുമായുള്ള ഡിസ്കഷൻ ആയിരുന്നു. കൈയിലെ ഗ്ലാസിൽ മദ്യമുണ്ട്.
സ്വല്പനേരത്തിനു ശേഷം ഞങ്ങൾ ഡിന്നർ കഴിച്ചുകൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു.. കാറിൽ വെച്ച് അക്ഷര എന്നോട് പറഞ്ഞു.
“അജയ്, വയനാട് പോകാൻ റെഡിയല്ലേ”
“നീയെന്തേ എന്നോട് പറയാഞ്ഞേ..? നന്ദൻ ആണല്ലോ ഇത് എന്നോട് പറഞ്ഞെ.”
“ഇത് ഒഫിയ്ഷ്യൽ ട്രിപ്പ് ആണ് അജയ്, ഹണിമൂൺ അല്ല”
“പക്ഷെ നിങ്ങൾ രണ്ടാൾക്കും ഹണിമൂൺ ആണല്ലോ.”
അക്ഷര ബ്രെക് ഇട്ടുകൊണ്ട് എന്നെ തുറിച്ചു നോക്കി.
“ചിലപ്പോ ആയിരിക്കും!! ഞങ്ങൾ തമ്മിൽ ആദ്യമായിട്ട് ഒന്നും അല്ലാലോ...അങ്ങനെ വല്ലതും നടന്നാൽ അജയ് കണ്ണടച്ചോളു.
O.K ”
“അക്ഷര, എങ്കിൽ ഞാൻ വരുന്നില്ല നിങ്ങൾ പൊയ്ക്കോളൂ..അതല്ലേ രണ്ടാൾക്കും സൗകര്യം !”
“നീ വരുന്നില്ലെങ്കിൽ നന്ദനും വരില്ല!
നന്ദനോട് നീ പ്രോമിസ് ചെയ്തെന്നു പറഞ്ഞു, വരാമെന്നു!”
“അത്..”
“ശെരി, നിനക്ക് വേണ്ടി അല്ലെങ്കിലും നന്ദന് വേണ്ടി ഞാൻ വരാം
പക്ഷെ എന്നെ ഹസ്ബൻഡ് ആയിട്ട്, അവിടെ ആരോടും പരിചയപെടുത്തുകയൊന്നും വേണ്ട!!!
എനിക്കിനി ആ മോഹം ഇല്ല”
“അജയ്!! നിയന്താണ് പറയുന്നത്”
“ആലോചിചിച്ചിട്ട് തന്നെയാണ്!!
ഞാൻ നിങ്ങളുടെ ഡ്രൈവർ ആയിട്ട് വന്നോളാം!”
“നിന്റെ ഇഷ്ടം അജയ്!”
ഞാൻ ഉള്ളു പൊള്ളികൊണ്ട് അക്ഷരയുടെ മുന്നിൽ കരയാതെ
പിടിച്ചിരുന്നു.
അന്ന് രാത്രി ഞാനും അക്ഷരയും ഒരേ ബെഡിൽ കിടക്കുമ്പോൾ
മനസുകൊണ്ട് രണ്ടു ഭൂഖണ്ഡത്തില് ഉള്ളപോലെ എനിക്ക് തോന്നി.
അക്ഷരയ്ക്ക്
💬 Comments
View all comments