0%

Chapter Title : കെട്യോളാണ് മാലാഖ 4 [? ? ? ? ?] [Climax]

Author : കൊമ്പൻ Read All Parts 1.4K

പോലെ തോന്നി.
ഓരോന്നു ആലോചിച്ചു ഞാൻ തന്നെ വരുത്തി വെച്ചതാണ് , പിന്നെ ക്ലൈമറ്റ് ചേഞ്ച് കൂടെ ആയപ്പോൾ.

ഇച്ചിരി നേരം ഞാൻ സോഫയിൽ ഇരുന്നുകൊണ്ട് ടീവി കണ്ടു.
നന്ദൻ അപ്പോഴേക്കും എന്നെ കാണാൻ മുറിയിലേക്ക് വന്നു,

അവൻ പറഞ്ഞു.

“നിന്റെ മുഖമെന്താ വല്ലതിരിക്കുന്നെ ...”
അവൻ എന്നെ നെറ്റിയിൽ ചുംബിച്ചപ്പോൾ എനിക്ക് ഒരല്പം ആശ്വാസം കിട്ടി.

“അക്ഷര എവിടെ ..?”

“അവൾ റിസോർട് ന്റെ ഓണർമായി സ്കൈപ്പ് കാൾ ആണ്.
ആള് നാളെയെ വരതുള്ളു...നാളത്തെ മീറ്റിംഗ് കഴിഞ്ഞാൽ മറ്റെന്നാൾ തിരിച്ചു പോകാം”

“ഇവിടെ ശെരിക്കും എന്താ ചെയ്യാൻ ഉള്ളത് ?”

“ഇതിന്റെ എസ്കറ്റന്ഷന് പ്ലാൻ ആണ് അജയ് ഞങ്ങളുടെ അടുത്ത വർക്ക്.”

“ഹ ...”

“നിനക്ക് സ്‌ഥലം ഇഷ്ടപ്പെട്ടോ അജയ് ...”

നന്ദൻ എന്റെ കൈയിൽ കൈകോർത്തുകൊണ്ട് പറഞ്ഞു.

“ഉം , ഇഷ്ടായി ….” ഞാൻ ചിരിച്ചു ..

“പനി വരുന്നപോലെയുണ്ട് , ചൂട് വെള്ളം ഞാൻ ഉണ്ടാക്കിത്തരാം ..”

“നീ പുറത്തേക്ക് ഇറങ്ങണ്ട ….”

നന്ദൻ എന്നെ നല്ലപോലെ കയർ ചെയ്തുകൊണ്ട് എന്റെ അടുത്തിരുന്നു.

വൈകുന്നേരം ആയപ്പോൾ ഞാൻ ബാല്കണിയിലേക്ക് ചെന്നു.
അവിടെ റിസോർട്ടിന്റെ അറ്റത്തുള്ള ഓപ്പൺ ബെഡിൽ രണ്ടുപേര് വെള്ള പുതപ്പിന്റെ ഉള്ളിൽ പരസപരം പുണർന്നുകൊണ്ട് ആവേശം തീരുവോളം കെട്ടിമറിയുന്നു…..

ഞാൻ അത് കാണാൻ നിന്നില്ല, അക്ഷരയുടെ മുറിയുടെ മുന്നിലേക്ക് ചെന്നപ്പോൾ, എനിക്ക് അവരുടെ മുറിയിൽ ഒന്ന് കയറണം എന്ന് തോന്നി , ഞാൻ ഹാൻഡിൽ തിരിച്ചപ്പോൾ മുറി തുറന്നു , ഇരുവരും അകത്തു ഉണ്ടായിരുന്നില്ല.

എനിക്ക് ആകെ തളരുന്നപോലെ…..

അത് ...അതപ്പോൾ

💬 Comments

View all comments