Chapter Title : കെട്യോളാണ് മാലാഖ 4 [? ? ? ? ?] [Climax]
അവരാണോ ….
തല കറങ്ങുന്നപോലെ തോന്നി …
നന്ദനും അക്ഷരയും എന്തിനാണ് എന്നോടിങ്ങനെ ...ചെയ്യുന്നത്.
ഒറ്റപ്പെടലിന്റെ വേദനകൊണ്ടാണോ അറിയില്ല….എന്റെ കണ്ണുകൾ നനഞ്ഞൊഴുകി ……
അവരുടെ ഇഷ്ടം തന്നെ നടക്കട്ടെ !!
എനിക്ക് അവരുടെ അടുത്തേക്ക് പോകാനായി തോന്നിയില്ല …
റൂമിലെത്തി, കതകടച്ചുകൊണ്ട് ചെയറിലേക്ക് ഇരുന്നു.
കാളിങ് ബെൽ രണ്ടു തവണ അടിച്ചപ്പോൾ ഞാൻ പതിയെ കണ്ണ് തുടച്ചുകൊണ്ട് ഡോർ തുറക്കാൻ ചെന്നപ്പോൾ..
നന്ദനും അക്ഷരയും !
അവർ പുറത്തുപോയി വന്നതാണ്. അക്ഷര പ്രൊഫഷണൽ കോട്ട് ഇട്ടിട്ടുണ്ട്. നന്ദനും അതെ !
എന്നോട് പനി കുറവുണ്ടോ എന്ന് മാത്രം അക്ഷര ചോദിച്ചു.
ഞാൻ ചിരിച്ചു കൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞു.
വൈകീട്ട് ഞാൻ പുറത്തെക്കിറങ്ങിയില്ല.
മുറിയിൽ തന്നെ ഇരുന്നു. ടാബ്ലറ്റ് കഴിച്ചു മയങ്ങിയപ്പോൾ നന്ദൻ എപ്പോഴോ മുറിയിൽ വന്നിരിപ്പുണ്ടായിരുന്നു.
അവൻ എന്നോട് ചോദിച്ചു ..
“അജയ് ….അക്ഷര ചോദിക്കുന്നു …. എന്നോട് ….അത് ….
പക്ഷെ …
എനിക്കതിനു ….മൂഡൊന്നും ഇല്ല.”
“എന്നോട് ചോദിക്കണ്ട ….പ്ലീസ് ..നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോ …..”
“അജയ് ...നീയെന്താ ഇങ്ങനെ ….
നീയല്ലേ എല്ലാം തുടങ്ങി വെച്ചത് !!”
“അതെ ...എന്റെ മിസ്റ്റേക്ക് ആണ് ……
എനിക്ക് കുറച്ചു ഒറ്റയ്ക്ക് ഇരിക്കണം നന്ദൻ”
“അങ്ങനെയിപ്പോ എന്റെ അജുകുട്ടൻ ഒറ്റയ്ക്ക് ഇരിക്കണ്ട” എന്ന് പറഞ്ഞു. നന്ദൻ എന്നെ സോഫയിൽ നിന്നും വാരിയെടുത്തുകൊണ്ട് ബെഡിലേക്ക് ഇട്ടു .
“നന്ദാ ..വേണ്ട ….നിനക്ക് പനി വേരും …”
“വന്നോട്ടെ ...കുഴപ്പമില്ല ….”
നന്ദൻ എന്നെ നെറ്റിയിലും കവിളിലും എല്ലാം മാറി മാറി ചുംബിച്ചു.
എനിക്ക്
💬 Comments
View all comments