Chapter Title : കെട്യോളാണ് മാലാഖ 4 [? ? ? ? ?] [Climax]
ഞാൻ നന്ദന്റെ കൂടെ ഓരോന്ന് മെസ്സേജ് ചെയ്തോണ്ടിരുന്നു. അവൻ ഓരോ മെസ്സേജിലും എന്നോടുള്ള ആവേശം ഞാൻ മനസിലാക്കികൊണ്ട് ഞങ്ങളുടെ അവിഹിതം ആരുമറിയാതെ കാത്തു സൂക്ഷിച്ചു.
അക്ഷര അന്നും എന്നോട് രാത്രി ഒന്നും മിണ്ടാതെ സോഫയിൽ തന്നെ അടിച്ചു പൂസായി കിടന്നുറങ്ങി. റോയി അങ്കിൾ അക്ഷരയുടെ തോട്ടടത്തും.
രാവിലെ …..
ഞാൻ ഓഫ്‌സിൽ എന്റെ സീക്രെട് ചാറ്റ് ബഡി ലോകേഷ് നോട് നന്ദനെ കുറിച്ചെല്ലാം പറയാൻ ആയി ആ BisexualFreedom എന്നെ സൈറ്റ് തുറന്നു. പെട്ടന്ന് ഇങ്ങനെ ലോകേഷ് ന്നു കേൾക്കുമ്പോ നിങ്ങൾ ഞെട്ടണ്ട, എനിക്ക് ഇങ്ങനെ വികാരം ഞാൻ ഉണ്ടെന്നു അറിയുന്നത് കുറച്ചു വര്‍ഷം മുൻപാണ്, ആദ്യമേ പറഞ്ഞാൽ നിങ്ങൾ എങ്ങനെ എടുക്കുക എന്നറിയാത്തതു കൊണ്ട് പേടിച്ചാണ് .
ലോകേഷ് ആലപ്പുഴയിലാണ്. ഞങ്ങൾ രണ്ടര വർഷമായി പരിചയത്തിൽ ആയിട്ട്. അവനു ഭാര്യയും കുട്ടികളുമൊക്കെയുണ്ട്.
അവന്റെ ഭാര്യക്കും അവനു ഇങ്ങനെ ഒരു സൈഡ് ഉണ്ടെന്നു അറിയില്ല.
എന്റെ അക്ഷരയ്ക്കും അതെ. എനിക്കെന്തോ പറയാൻ ഒരു മടിയാണ്.
വര്‍ഷം തോറും ഗ്രീസിലെ ഒരു റിസോർട്ടിൽ 10 ദിവസം നമുക്കിഷ്ടമുള്ള ആളോടൊപ്പം കഴിയാൻ ഈ BisexualFreedom സൈറ്റിലൂടെ കഴിയും. എല്ലാം ഫ്രീയാണ്.ലോകമെമ്പാടും LGBT കമ്മ്യൂണിറ്റിയോട് സാംസകാരികപരമായും മതപരമായും എതിർപ്പുണ്ടെങ്കിലും ഇങ്ങനെയൊരു വികാരം ഉള്ള എന്നെപോലെ ലോകേഷ്നെ പോലെയുള്ളവര്കും മനസുണ്ട്, ഞങ്ങൾക്കും ആഗ്രഹങ്ങൾ ഉണ്ടല്ലോ.
BisexualFreedom അത് നല്ലപോലെ പ്രൊമോട്ടചെയ്യുന്ന ഒരു സൈറ്റാണ്, ഇവിട നമുക്ക് നമുക്കിഷ്ടമുള്ള ഒരാളെ കണ്ടെത്താനും അയാൾക്കൊപ്പം കുറച്ചു നാൾ താമസിക്കാനും ഉള്ള സൗകര്യമൊക്കെ അവർ തന്നെ ചെയ്തു തരും.
ഇന്ത്യയിൽ 2024 ആയിട്ടും, ഇപ്പോഴും പുച്ഛത്തോടെയും അവഗണയോടെയും
💬 Comments
View all comments