0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 10207

" ഹോർമോൺസാണ് ... ഒരു തവണയൊന്നും കുഴപ്പമില്ല ... പേടിക്കണ്ട ... " ഷാനു മനപ്പൂർവ്വം ആ സംസാരത്തിന് തടയിടുകയാണെന്ന് അവൾക്ക് മനസ്സിലായി ...

" അനക്കിതെങ്ങനെയറിയാം ....?"

"അതിനല്ലേ നെറ്റും യുട്യൂബുമൊക്കെ മ്മാ ..."

"ഉം ... "

" ഇയ്യ് സങ്കടപ്പെടണ്ട ട്ടോ ... ന്റെ സ്വഭാവം നിനക്കറിയില്ലേ ...."

" ന്റെ സ്വഭാവം നിങ്ങൾക്കുമറിയാമെന്നാണ് ഞാൻ വിചാരിച്ചേ .."

ജാസ്മിൻ ഒന്ന് പുളഞ്ഞു ...

അവന്റെ ചോദ്യങ്ങൾക്കും മറുപടികൾക്കും മുൻപിൽ താനിരുന്ന് വിയർക്കുന്നത് അവളറിഞ്ഞു.

അവൻ കുത്തുകയാണ് ...

"നിക്ക് വിഷമൊന്നൂല്ലാ മ്മാ ..."

"ഷാ ... പറ്റിപ്പോയതാ ട്ടോ ..."

അവളവസാന അടവെടുത്തു ...

" എനിക്കും ... " അതായിരുന്നു അവന്റെ മറുപടി ...

അകാരണമായി തന്റെ ഹൃദയം വിറയ്ക്കുന്നത് അവളറിഞ്ഞു ...

ഇനി ചോദ്യങ്ങളില്ല ...

" വാ... ചോറുണ്ണാം ... "

ക്ഷമയുടെ നെല്ലിപ്പലകയിൽ നിന്നവൾ പറഞ്ഞു ....

" വിശപ്പില്ല , വരുന്ന വഴിക്ക് ഞാൻ മസാലദോശ കഴിച്ചു ... "

അത് കല്ലുവെച്ച നുണയാണെന്ന് ജാസ്മിനറിയാമായിരുന്നു .. ഒരു മിഠായി പോലും ഒറ്റയ്ക്ക് വാങ്ങി കഴിക്കുന്നവനല്ല ഷാനു . അഥവാ അവൻ കഴിച്ചിട്ടുണ്ടെങ്കിൽ രണ്ടെണ്ണം പാർസലായി ഇവിടെത്തുമായിരുന്നു ...

" കഴിക്കണ്ട ... പുറത്തേക്ക് വാ..."

അവളൊന്നു കൂടി ശ്രമിച്ചു.

"നല്ല ക്ഷീണം ണ്ട് മ്മാ ..."

" ആ റൂമിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത എന്ത് ക്ഷീണാ അനക്ക് ...?"

" ങ്ങക്കറിയൂലാ ....?"

അവളുടെ വായടപ്പിച്ചു കളഞ്ഞു അവൻ ...

" ഒൻപതരയ്ക്കുള്ളിൽ ഛർദ്ദിച്ചാൽ മറ്റേ ഗുളിക കൂടി കഴിക്കണം ... "

ജാസ്മിൻ അനങ്ങിയില്ല.

അവളുടെ മിഴികൾ പൊട്ടിത്തുടങ്ങിയിരുന്നു ...

" ഞാൻ കിടക്കാൻ പോണ് ... "

അവന്റെ ഓൺലൈൻ സ്റ്റാറ്റസ് മറയുന്നത് അവൾ കണ്ടു ..

ദേഷ്യത്തോടെയും സങ്കടത്തോടെയും അവൾ കട്ടിലിലേക്ക് വീണു ...

ഇന്നലെ ഈ സമയം .....

ഇന്ന് ഈ സമയം ....

ഇതിനിടയിൽ സംഭവിച്ച കാര്യങ്ങൾ അവൾ മനസ്സാ പരിശോധിച്ചു ...

ഇഴ കീറി

💬 Comments

View all comments