0%

Chapter Title : ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]

Author : കബനീനാഥ് Read All Parts 22.8K

ചേർത്ത് അവൾ ചിണുങ്ങി ...

അന്നേ ദിവസം ജാസ്മിൻ ഇന്നലെ പകൽ കൈ വിട്ട സന്തോഷം തിരികെ പിടിച്ചു ...

മോളിയും ഷാനുവും പോയിക്കഴിഞ്ഞ് വഴിയരികിൽ അവൾ മീൻകാരനെ കാത്തു നിന്നു ...

അയാളോട് തർക്കിച്ചും വിലപേശിയും ഒരു ചൂരയും കുറച്ചു നത്തോലിയും അവൾ വാങ്ങി ...

തന്റെ പാചകത്തിന് ഇന്നൊരു തെറ്റും പറ്റിക്കൂടാ എന്ന നിഷ്കർഷ മനസ്സിലുറപ്പിച്ചാണ് അവളോരോന്നും ചെയ്തത്..

കാരണം അവൾ ഉണ്ടാക്കുന്നത് അവന്റെ പ്രിയനു വേണ്ടിയാണ് ... അവന് വേണ്ടി മാത്രം ...

നാവിൽ രസമുകുളങ്ങളെല്ലാം അനുഭവിച്ചറിഞ്ഞ് അവനെ ഊട്ടേണ്ടത് അവളുടെ മാത്രം അവകാശമാണ് ... കടമയാണ് ...

ചൂര നന്നായി പറ്റിച്ചു കറി വെച്ചു ... മൂന്ന് കഷ്ണം വറുത്തു ...

നത്തോലി പുഴുങ്ങിപ്പൊടിച്ച് 'മീൻകായ " ഉണ്ടാക്കാൻ മസാല ചേർത്തു വെച്ചു ...

[ മലബാറിൽ ചിലയിടങ്ങളിൽ മാത്രം കണ്ടു വരുന്ന ഒരു നാലുമണിച്ചായക്കുള്ള പലഹാരമാണ് മീൻകായ ... മീൻ കൊണ്ട് ഉണ്ടാക്കുന്നതിനാലാവാം ആ പേര് വന്നത് ...??]

മോളി വരുമ്പോൾ അവൾ പലഹാരം ഉണ്ടാക്കിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.. ആവശ്യത്തിന് സമയം പകൽ ഉണ്ടായിരുന്നിട്ടും അവളത് വൈകുന്നേരത്തേക്ക് നീട്ടി വെക്കുകയായിരുന്നു ...

അമ്മമാർ മക്കളോട് തിരിച്ചു വ്യത്യാസം കാണിക്കാൻ പാടില്ലായെന്നൊരു സത്യമിരിക്കെ അവളങ്ങനെ ചെയ്തിന് കാരണം ഉണ്ടായിരുന്നുവല്ലോ...

ആ സമയങ്ങളിലൊന്നും അവൾ അമ്മയായിരുന്നില്ലല്ലോ ....

ഷാനു വണ്ടി സൈഡാക്കി അകത്തേക്ക് കയറിയപ്പോഴാണ് അവൾ മീൻകായ വറുത്തു കോരിയത് ... അവൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചായയും ടേബിളിൽ റെഡിയായിരുന്നു ..

മോളി ആദ്യമേ കഴിച്ചു തുടങ്ങിയിരുന്നു ...

ഹാളിൽ നിന്നും അടുക്കളയിലേക്ക്

💬 Comments

View all comments