Chapter Title : ഖൽബിലെ മുല്ലപ്പൂ 2 [കബനീനാഥ്]
മുഖം തന്റെ പിൻകഴുത്തിലേക്ക് ചേരുന്നതും കുറ്റിരോമങ്ങൾ കഴുത്തിൽ ഉരുമ്മുന്നതും വലതു കൈ പതിവു പോലെ വയറിനെ ചുറ്റുന്നതും അവളറിഞ്ഞു ...
"ഷാ...."
" ജാസൂമ്മാ ...."
"മാഷിന്റെയും ഉമ്മയുടെയും കാര്യം ഓർത്തു ഒരുപാട് വിഷമത്തിലായി ... അതാണു ട്ടോ അനക്കങ്ങനെ തോന്നാൻ കാരണം ... "
" നിക്കറിയാം ജാസൂമ്മാ ...."
" ഇയ്യ് വിഷമിക്കണ്ട ... നിയ്ക്ക് അന്നോടൊന്നും പറയാനില്ല , അതോർത്ത് ബേജാറാവണ്ട... "
" നിക്കൊരു ബേജാറുമില്ല ... ഇങ്ങൾക്ക് എന്തെങ്കിലും ബേജാറു വരുമ്പോഴേ നിക്ക് ബേജാറാവൂ ..."
അവനോട് പിന്നെ എന്ത് പറയണമെന്ന് അവൾക്കൊരൂഹവും കിട്ടിയില്ല ...
പതിവു പോലെ അവന്റെ വിരലുകൾ അവളുടെ നൈറ്റിയ്ക്കു മുകളിലൂടെ വയറിനെ തഴുകാൻ തുടങ്ങി .. ഒരു നിയന്ത്രണ രേഖ എന്ന പോലെ അവൾ വലതു കൈപ്പത്തിയെടുത്ത് അവന്റെ കൈക്ക് മുകളിൽ വെച്ചു. അവൻ തന്റെ വസ്ത്രം മാറിയതിനെക്കുറിച്ച് ഒന്നും ചോദിക്കാതിരുന്നപ്പോൾ അവൾക്ക് അവനോട് വീണ്ടും മതിപ്പു കൂടി .
പാവം .... അതൊന്നും ശ്രദ്ധിക്കുന്നുണ്ടാവില്ല ... തന്റെ വികാരം അണപൊട്ടിയൊലിച്ചതിന് പാവം മകനെന്തു പിഴച്ചു ...? ജാസ്മിന് തന്നോടു തന്നെ അവജ്ഞ തോന്നി ... ആ കുറ്റബോധത്തോടെ അവൾ മിഴികളടച്ചു ....
പെയ്തിരുന്ന മഴ തോർന്നു .... പടിഞ്ഞാറു നിന്ന് ഇരുളിൽ മഴ മേഘങ്ങൾ വീണ്ടും ഇരച്ചു തുടങ്ങി ... തീജ്വാല പോലെ ഒരു മിന്നൽ.... പിന്നാലെ കാതടിപ്പിക്കുന്ന ഒരിടി നാദവും .... ഒരു നടുക്കത്തിലെന്നവണ്ണം ജാസ്മിൻ ഉണർന്നു ... കറന്റു പോയിരുന്നു ... ഇരുളുമായി താദാത്മ്യം പ്രാപിക്കാൻ അവൾ മിഴികൾ ഒന്ന്
💬 Comments
View all comments