Chapter Title : ഖൽബിലെ മുല്ലപ്പൂ 2 [കബനീനാഥ്]
"കള്ളാ ... ഉറക്കമല്ലല്ലേ ...." അവൻ മുന്നോട്ട് തള്ളിയപ്പോൾ അവനിലേക്ക് ചേരാനെന്നവണ്ണം മോളെ തന്നിലേക്കണച്ചു കൊണ്ട് ജാസ്മിൻ പറഞ്ഞു.
"നല്ല സുഖം ...." തലയിണയ്ക്കും അവളുടെ കഴുത്തിനും ഇടയിലൂടെ ഇടതു കൈയിട്ട് കഴുത്തിൽ ചുറ്റിക്കൊണ്ട് അവൻ പറഞ്ഞു.
" അങ്ങനെയിപ്പോൾ സുഖിക്കണ്ട" അവൾ ചെറുതായി കുതറാൻ ശ്രമിച്ചു.
" അടങ്ങിക്കിടക്ക് ജാസൂമ്മാ ..ഞാനാ സ്വപ്നം ഒന്ന് കണ്ടു തീർത്തോട്ടെ...."
"എന്ത് സ്വപ്നം ...?"
"അതൊന്നുമില്ല ... "
" പറയെടാ ...."
" ഒന്നുമില്ലാന്ന് ... "
" ഓഹോ ... നീയല്ലേ പറഞ്ഞത് , ഞാൻ നിന്റെ ബെസ്റ്റിയാണ് , ആരാണ്ടൊക്കെയാണെന്ന് .... എന്നിട്ടിപ്പോ...."
"അത് സത്യം തന്നെ ... ഇതൊരു സ്വപ്നമല്ലേ ഉമ്മാ ..."
"അതേ, സ്വപ്നമല്ലേ, പിന്നെന്നോടു പറയുന്നതിന് എന്താ കുഴപ്പം ...?"
"അത് പുലർച്ചെ കാണുന്ന സ്വപ്നം ആരോടെങ്കിലും പറഞ്ഞാൽ ഫലിക്കില്ലാന്നല്ലേ ഉമ്മ തന്നെ പറഞ്ഞിട്ടുള്ളത്.....?"
"അപ്പോൾ സംഭവിക്കേണ്ടതാണോ?"
" ചിലപ്പോൾ ......"
"അതെന്താ ... അങ്ങനെ ?"
" അതങ്ങനെയാ ...."
"അനക്കും ഉറപ്പില്ലാ ....?"
" സ്വപ്നമല്ലേ ഉമ്മാ ..."
"അതല്ലേ അന്നോട് പറയാൻ പറഞ്ഞത് ...?"
"ശ്ശൊ... ഇങ്ങളെക്കൊണ്ട് ഞാൻ ...."
" ഇയ്യ് പറയെടാ ...."
" ഇങ്ങളെന്നെ കളിയാക്കരുത് ...."
"അപ്പോൾ എന്തോ കുരുത്തക്കേടാണ് ... "
" അതൊന്നുമല്ല ...."
" പിന്നേ ....?"
"അത് ഞാനും ഇങ്ങളും പുതിയെ ബൈക്കിൽ ടൂറ് പോകുന്നതാ കണ്ടത് " ക്ഷമ കെട്ട് ഷാനു പറഞ്ഞു.
" അതാണോ കാര്യം ...?"
" ആ ...
💬 Comments
View all comments